Saturday, June 27, 2009

65.ഈച്ചയുടെ മാക്രോ

മാക്രോ ലെന്‍സ്‌ വാങ്ങിയിട്ട് കുറെനാളായി. ഇവിടെ എടുക്കാന്‍ പറ്റിയ ഒന്നും കിട്ടിയില്ല. ചെറിയ ഒന്നും ഇവിടെ അധികം കാണാറില്ല. യാദൃശ്ചികമായി ഒരു ഈച്ചയെ കിട്ടിയപ്പോള്‍ ഒന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചു. ആദ്യമായി കിട്ടിയ ഇരയായതിനാല്‍ അടിച്ചു മയക്കി ഫോട്ടോ എടുത്തു. ഇടയ്ക്കെപ്പോഴോ ബോധം വന്നപ്പോള്‍ ആള് സ്ഥലം വിട്ടു. കിട്ടിയത് ഇവിടെ പോസ്റ്റുന്നു.











Monday, June 22, 2009

64.ഒരു തുറമുഖ നഗരം

അയര്‍ലണ്ടിലെ ഡണ്‍ലേരി(Dun loughrie) തുറമുഖ നഗരമാണിത്‌. എല്ലാദിവസവും രണ്ടു തവണ യൂ.ക്കെ.(UK) യിലേക്ക് ഇവിടുന്നു ഫെറിയുണ്ട്. വിസയുള്ളവര്‍ക്ക് തങ്ങളോടൊപ്പം വാഹനവും അങ്ങോട്ട്‌ കൊണ്ടുപോകാം. കരയില്‍ നിന്നുള്ള ഒരു ദൃശ്യം

ഇവിടെ സ്വകാര്യയാട്ടുകള്‍ (Private yacht) നങ്കൂരം ഇടാനുള്ള സൗകര്യമാണ് ഇവിടെ


രണ്ടുവശത്തുനിന്നും കടല്പാലം പോലെയുണ്ടാക്കിയിരിക്കുന്ന പീയറുകള്‍ ഉണ്ട്. അവിടെക്കുള്ള വഴിയുടെ വശത്തുള്ള മനോഹരമായ കാഴ്ച

പീയറിലേക്ക് പോകുന്ന നടപ്പാത

മറുകരയില്‍ ബ്ലാക്ക്‌ റോക്ക് എന്ന മറ്റൊരു നഗരദൃശ്യം.


പീയറുകളുടെ ഇടയിലൂടെയുള്ള ഫെറിച്ചാല്‍ ഇവിടെ കാണാം..


ചാലിലൂടെ പോകുന്ന ഫെറി

Monday, June 15, 2009

63.റോസാപ്പൂക്കള്‍

From

From

From

From

From

Wednesday, June 3, 2009

62.കൊക്കെത്ര കുളം കണ്ടതാ..

ഒരു ഇരപിടുത്തം കാമറയില്‍ പകര്‍ത്തിയപ്പോള്‍

അങ്ങനെ ഒരുത്തനെ കണ്ടു...
ഇല്ലെടാ വിടില്ല നിന്നെ ഞാന്‍

വീഴാതെ പിടിക്കണം
ങാ കിട്ടിപ്പോയി. ചെറുതായാലെന്താ തല്ക്കാലത്തെക്കായല്ലോ ...


Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP