Wednesday, April 29, 2009

58.ഒരു മരം പലതരം

ഒരേ മരത്തെ പലതവണ ഫോട്ടോഎടുത്തപ്പോള്‍

ഇലകളോട്‌ കൂടി ഭംഗിയായി നില്‍ക്കുമ്പോള്‍
ഇലപോഴിഞ്ഞു നില്‍ക്കുമ്പോള്‍
അലങ്കരിച്ചു നില്‍ക്കുമ്പോള്‍

Monday, April 20, 2009

57.കൃഷിയിടം

ഉഴുതുമറിച്ച ഐറിഷ് കൃഷിയിടത്തിനുമുണ്ട് അതിന്റേതായ വശ്യത. അല്ലേ..?

Thursday, April 16, 2009

56.മനോഹരമായ പുല്‍ത്തറയും പെയ്പ്പല്‍ ക്രോസ്സും

യൂറോപ്പിലെ ഏറ്റവും വലിയ ചുറ്റുമതിലുള്ള പാര്‍ക്കാണ് ഫീനിക്സ് പാര്‍ക്ക്. ഏകദേശം ആയിരത്തി എഴുനൂറു ഏക്കറാണ് ഇതിന്റെ വിസ്തീര്‍ണ്ണം. ഇവിടെ മാര്‍പ്പാപ്പ ഇല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ നിര്‍മ്മിച്ചതാണ് പെയ്പ്പല്‍ ക്രോസ് എന്നപേരില്‍ പ്രശസ്തമായ ഈ കുരിശ്. ഇതിന്റെ ഉയരം മനസ്സിലാക്കണമെങ്കില്‍ കുരിശിനു താഴെ നില്‍ക്കുന്ന മനുഷ്യരുമായി ഒന്ന് താരതമ്യം ചെയ്യുക.

Wednesday, April 15, 2009

55.ഇങ്ങനെയും ബോക്സിംഗ്

വൂ ...ഹ്...... ഞാന്‍ വന്നു...എടാ എടാ കൊല്ലും ഞാന്‍
ഞാന്‍ സ്ലോമോഷനില്‍ ഞാന്‍ ഇടിക്കും..
ഞാന്‍ ഇടിച്ചവന്റെ മുഖം പൊളിച്ചല്ലോ ഹ ഹ ഹ ഹഅവസാനം ഞാന്‍ തന്നെ ജയിച്ചു..

Sunday, April 12, 2009

54.കടലിനക്കരെ പോണോരെ....

പോയി വരുമ്പോള്‍ എന്തുകൊണ്ട് വരും എന്നാണു ചോദ്യം. പക്ഷെ ഈ വള്ളത്തില്‍ എങ്ങനെ അക്കരയ്ക്കു പോവും?

Saturday, April 4, 2009

53.പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍


"പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കുകയാണ്‌ നമ്മള്‍ ഇനിയും പിറക്കാത്ത ജന്മങ്ങളില്‍
ഈ ബന്ധം എന്നും അനശ്വരമല്ലയോ അകലുകയില്ലിനി നമ്മള്‍
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം ഇണപിരിയാതെ അലഞ്ഞു
തമ്മില്‍ വേര്‍ പിരിയാതെ അലഞ്ഞു..."


(പാട്ട് ഞാന്‍ എഴുതിയതല്ല. എവിടെയോ കേട്ട് മറന്നതാണ്. പക്ഷെ ഈ ഫോട്ടോ കാണുമ്പോള്‍ ഓര്‍മ്മ വരുന്നു.)

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP