tag:blogger.com,1999:blog-6901320194362176784.post5865907276320978868..comments2023-03-24T08:31:17.973+00:00Comments on ഫോട്ടോസ്: 67.അടുത്ത ബ്ലോഗ് മീറ്റ് തേടിദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger31125tag:blogger.com,1999:blog-6901320194362176784.post-35606977627556199462010-05-28T08:37:06.751+01:002010-05-28T08:37:06.751+01:00എത്ര മേല്‍ മനോഹരം ഈ കാഴ്ച്ചകള്‍...എത്ര മേല്‍ മനോഹരം ഈ കാഴ്ച്ചകള്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-6901320194362176784.post-16672760290388227412009-08-23T19:30:52.051+01:002009-08-23T19:30:52.051+01:00Adutha blog meettinu ippoze ashamsakal...!Adutha blog meettinu ippoze ashamsakal...!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-81720494081214312552009-08-01T14:12:18.552+01:002009-08-01T14:12:18.552+01:00ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്. ആശംസകൾചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്. ആശംസകൾManikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-79991821759997401832009-07-31T16:47:54.445+01:002009-07-31T16:47:54.445+01:00ചിത്രങ്ങള്‍ കിടിലോക്കിടിലം.
ആശംസകള്‍....ചിത്രങ്ങള്‍ കിടിലോക്കിടിലം.
ആശംസകള്‍....Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-12074326205047000182009-07-31T14:37:22.391+01:002009-07-31T14:37:22.391+01:00Nice pics.....Nice pics.....Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-61107553812260410212009-07-30T20:22:33.441+01:002009-07-30T20:22:33.441+01:00ചുള്ളാ സൂപ്പര്‍ പടങ്ങള്ചുള്ളാ സൂപ്പര്‍ പടങ്ങള്‍Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-74906672995203164832009-07-30T07:04:13.433+01:002009-07-30T07:04:13.433+01:00ചെറായി കടപ്പുറത്തേക്കാണോ??!!
:) തകര്‍പ്പന്‍ ചിത്...ചെറായി കടപ്പുറത്തേക്കാണോ??!!

:) തകര്‍പ്പന്‍ ചിത്രങ്ങള്‍nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-56366079226852646482009-07-29T10:39:35.817+01:002009-07-29T10:39:35.817+01:00രമണിഗ
നന്ദി .
ഹരീഷേ
ഈ ഓണത്തിനു നാട്ടില്‍ വരും. അ...രമണിഗ
നന്ദി .

ഹരീഷേ
ഈ ഓണത്തിനു നാട്ടില്‍ വരും. അപ്പോള്‍ ഒരു മിനി മീറ്റ് വെക്കാം. മീറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കഴിയുന്നത്ര കൂട്ടുകാരെ നേരില്‍ കാണാം.

സുനില്‍ കൃഷ്ണന്
നന്ദി . ഇനി അടുത്ത മീറ്റില്‍ കാണാം.

പൈങ്ങോടന്‍
എന്റെയും ഏറ്റവും ഇഷ്ടമുള്ള ചിത്രം അതുതന്നെ. അല്പം കൂടുതല്‍ മെനക്കെട്ടതും അതിനു വേണ്ടി തന്നെ. (ക്ഷമയില്ല അതാണ് എന്റെ പ്രശ്നം :) )

വേദവ്യാസന്
തിരുവനന്തപുരമല്ലേ. ഒരു മെയില്‍ ആയി ഫോണ്‍ നമ്പര്‍ ഇടാമോ. ഞാന്‍ തിരുവനന്തപുരത്തു വരുന്നുണ്ട്. അപ്പോള്‍ കഴിയുമെങ്കില്‍ നേരില്‍ കാണാമായിരുന്നു.

ശ്രീ
നന്ദി.

ജോ
തീര്‍ച്ചയായും. ഞാന്‍ എറാണാകുളത്ത് ഉറപ്പായും വരും. വരുന്നതിന്റെ രണ്ടുദിവസം മുമ്പേ ഉറപ്പായും വിളിച്ചു പറയാം. അഥവാ അന്ന് ജോയ്ക്ക് അസൌകര്യം ഉണ്ടെങ്കില്‍ അതിനനുസരിച്ച് ഞാന്‍ വിളിച്ചു അവിടെ വരാം.

സ്മിത ആദര്‍ശ്
നന്ദി. ഇടയ്ക്കിടെ ഇവിടൊക്കെ വരണം.മറന്നു പോകരുത്..

എഴുത്തുകാരി ചേച്ചി.
തീര്‍ച്ചയായും. ഇത്രയും പേരെ ഒരുമിച്ചു കാണുക എന്നതും എല്ലാവരോടും ഒന്ന് സംസാരിക്കുക എന്നതും വളരെ പ്രധാന്യമുള്ളതല്ലേ. അത് മിസ്സ് ചെയ്ത ഞങ്ങളുടെ അസൂയ പറയാന്‍ കഴിയില്ല.
അടുത്ത മീറ്റില്‍ ഉണ്ടാവും.. തീര്‍ച്ച.

ബഷീര്‍ വെള്ളരാട്
നന്ദി.

അരീക്കോടന്‍ മാഷ്
നോമ്പ് കഴിയട്ടെ. വീണ്ടും മീറ്റാം. നന്ദി.

കണ്ണനുണ്ണി
ഈ വിഷമം അടുത്ത മീറ്റില്‍ തീര്‍ക്കാം. അന്ന് തീര്‍ച്ചയായും വരും. അന്ന് നമുക്കെല്ലാം നേരില്‍ കാണാം.നന്ദി.

അനില്‍ @ബ്ലോഗ്
അടുത്തിടെ തുടങ്ങിയതാ. ഇപ്പോള്‍ ഒരു ഹരമായി. നന്ദി.. അപ്പോള്‍ അടുത്തുള്ള മീറ്റില്‍ കാണാം.
ഓഫ് : പതിവ് കാഴ്ചകള്‍ കാണുമ്പോള്‍ മൃഗങ്ങളെ സംബന്ധിച്ച പോസ്റ്റുകളില്‍ ഒരു വൈദഗ്ദ്യം അനുഭവപ്പെട്ടിരുന്നു. ഇപ്പോഴാണ് അതിന്റെ കാരണം മനസ്സിലായത്.. തീര്‍ച്ചയായും ആ വിഷയങ്ങളില്‍ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

കുഞ്ഞായി.
നന്ദി. വീണ്ടും ഇത്തരം ഫോട്ടോകള്‍ ഇടാം. പ്രോത്സാഹനം ഉണ്ടാവണം.

റാണി അജയ്
നന്ദി.

പാവത്താന്‍
നന്ദി.

ചാണക്യന്
തീര്‍ച്ചയായും. തിരുവനന്തപുരത്ത് വരുന്നുണ്ട്. അപ്പോള്‍ നേരില്‍ കാണാം. നമ്മുടെ വേദവ്യാസനും തിരുവനന്തപുരമല്ലേ. അപ്പോള്‍ നേരില്‍ എല്ലാവരെയും കാണാം. ഞാന്‍ വിളിക്കാം.

സൂത്രന്
നന്ദി.

നിതിന്‍
നന്ദി.

ത്രിശൂക്കാരന്
നന്ദി.

മാണിക്യം ചേച്ചി.
ചേച്ചിയ്ക്ക് ഞാന്‍ നന്ദി പറയില്ല. അപ്പോള്‍ അടുത്ത മീറ്റിനു വരണം. നേരില്‍ കാണണം.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-48754460334247402312009-07-29T01:10:02.252+01:002009-07-29T01:10:02.252+01:00ഈശ്വരാ അടുത്ത മീറ്റ് വെള്ളത്തിലോ?
ദീപക് പടങ്ങള്‍ ഉ...ഈശ്വരാ അടുത്ത മീറ്റ് വെള്ളത്തിലോ?
ദീപക് പടങ്ങള്‍ ഉഗ്രന്‍!
മോഡലുകള്‍ അതി സുന്ദരികള്‍
ഹോ ആ ഡൈവിങ്ങ് പോസ്!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-31601353633904815582009-07-28T15:05:51.741+01:002009-07-28T15:05:51.741+01:00നന്നായി,,നന്നായി,,ത്രിശ്ശൂക്കാരന്‍https://www.blogger.com/profile/15308728526520363547noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-65371082122766866282009-07-28T11:54:50.995+01:002009-07-28T11:54:50.995+01:00ha! ellaam nalla chithrangngaLha! ellaam nalla chithrangngaLനിതിന്‍https://www.blogger.com/profile/05270847695938081078noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-79011755927662036762009-07-28T08:35:57.481+01:002009-07-28T08:35:57.481+01:00nice picturenice pictureസൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-51212946847362893302009-07-28T08:21:16.038+01:002009-07-28T08:21:16.038+01:00ദീപക്കെ,
ചിത്രങ്ങള്‍ ഗംഭീരമായി..
നാട്ടില്‍ വരുമ്പ...ദീപക്കെ,
ചിത്രങ്ങള്‍ ഗംഭീരമായി..

നാട്ടില്‍ വരുമ്പോള്‍ വിളിക്കു മാഷെ..നമുക്ക് നേരിട്ട് കാണാം....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-86888171378902985862009-07-28T03:45:18.618+01:002009-07-28T03:45:18.618+01:00അതിമനോഹരം..ആശംസകള്‍.അതിമനോഹരം..ആശംസകള്‍.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-14638509795567541672009-07-27T21:56:50.302+01:002009-07-27T21:56:50.302+01:00:) chithrangal kollaam:) chithrangal kollaamRanihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-15478799525656785972009-07-27T19:36:18.417+01:002009-07-27T19:36:18.417+01:00മനോഹരമായി ചിത്രങ്ങള്‍(നിങ്ങടെ ബേര്‍ഡ് ഫോട്ടോഗ്രാഫി...മനോഹരമായി ചിത്രങ്ങള്‍(നിങ്ങടെ ബേര്‍ഡ് ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ഒരാള്‍).അവസരോചിതമായ തലക്കെട്ടും അടിക്കുറുപ്പും..കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-78174475586292834612009-07-27T17:15:21.071+01:002009-07-27T17:15:21.071+01:00ദീപക്കേ,നമുക്ക് അടുത്ത മാസം കാണാം..ദീപക്കേ,നമുക്ക് അടുത്ത മാസം കാണാം..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-81124616062699106352009-07-27T17:04:10.344+01:002009-07-27T17:04:10.344+01:00ആഹാ.
ഉഗ്രന്‍ പടംസ്.
അപ്പൊള്‍ ബേഡ് ഫോട്ടോഗ്രഫി അങ്ങ...ആഹാ.
ഉഗ്രന്‍ പടംസ്.
അപ്പൊള്‍ ബേഡ് ഫോട്ടോഗ്രഫി അങ്ങ് അലക്കുകയാണല്ലെ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-56016521566346069812009-07-27T16:33:26.468+01:002009-07-27T16:33:26.468+01:00മീറ്റ് മിസ്സ് ആയതിന്റെ വിഷമത്തില്‍ ഞാനും പങ്കു ച...മീറ്റ് മിസ്സ് ആയതിന്റെ വിഷമത്തില്‍ ഞാനും പങ്കു ചേരുന്നു ദീപക് ....
അടുത്തതിനു നമുകൊക്കെ പോവാം....
ചിത്രങ്ങള്‍ മനോഹരംകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-33126090330730466672009-07-27T15:35:51.991+01:002009-07-27T15:35:51.991+01:00അതെ എല്ലാവരും അടുത്ത ഈറ്റിന് സോറി മീറ്റിന് കാത്ത...അതെ എല്ലാവരും അടുത്ത ഈറ്റിന് സോറി മീറ്റിന് കാത്ത്നില്‍ക്കുന്നു.....ഹരീഷേ...ഓണത്തിനിടയില്‍ പുട്ടുകച്ചവടം നടക്കില്ല....നോമ്പാ റംസാന് നോമ്പ്Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-47349327141881502022009-07-27T15:28:59.020+01:002009-07-27T15:28:59.020+01:00Oah...Oah...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-28086627393435476102009-07-27T13:22:31.818+01:002009-07-27T13:22:31.818+01:00നല്ല ചിത്രങ്ങൾനല്ല ചിത്രങ്ങൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-32613354734912471872009-07-27T12:34:38.323+01:002009-07-27T12:34:38.323+01:00അപ്പോ, പ്ലാനിങ്ങ് തുടങ്ങിയോ, അടുത്ത മീറ്റിനു്. കൊ...അപ്പോ, പ്ലാനിങ്ങ് തുടങ്ങിയോ, അടുത്ത മീറ്റിനു്. കൊള്ളാം, നല്ല ബൂലോഗവും നല്ല ബൂലോഗരും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-16421593426063462192009-07-27T12:15:41.901+01:002009-07-27T12:15:41.901+01:00ഹോ ! എന്ത് ഭാഗ്യവാനായ പക്ഷി !ഹോ ! എന്ത് ഭാഗ്യവാനായ പക്ഷി !smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6901320194362176784.post-36614404883228815242009-07-27T12:01:31.831+01:002009-07-27T12:01:31.831+01:00ദീപക്,
മീറ്റ് വരാന്‍ കാത്തു നില്‍ക്കേണ്ട , 26 നു...ദീപക്,
മീറ്റ് വരാന്‍ കാത്തു നില്‍ക്കേണ്ട , 26 നു വരുമ്പോള്‍ വിളിക്കണം. നമുക്കൊന്ന് മീറ്റാം.ജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.com