skip to main
|
skip to sidebar
Friday, November 7, 2008
20.ആന
താഴൂര്‍ ക്ഷേത്രത്തിലെ ഉത്സവനാളില്‍
എഴുന്നെള്ളിപ്പിനായി നില്ക്കുന്ന ഗജരാജന്‍
19.താഴൂര്‍ ക്ഷേത്രം
താഴൂര്‍ ക്ഷേത്രം പാലത്തില്‍ നിന്നുള്ള ദൃശ്യം
18.റോക്കി
എന്റെ പ്രീയപ്പെട്ട റോക്കി..
ഗ്രേറ്റ് ഡേന്‍ ഇനത്തിലാ ഇവന്റെ ജനനം..
കാഴ്ച്ചപോലെ അത്ര പാവമല്ല ഇവന്..
അടുത്താല്‍ അറിയാം ഉള്ളില്‍ മറഞ്ഞിരിക്കുന്ന ക്രൂരത...
പക്ഷെ സ്നേഹിക്കാനും അറിയാം..
17.കോഴി
മുട്ട തിന്നുമ്പോള്‍ ഓര്‍ക്കാറുണ്ടോ
അതിടുന്ന ഈകൊഴികളുടെ വേദന
16.മരം
ഉങ്ങങ്ങി നില്ക്കുന്ന ഈ മരത്തിന്റെ
അസ്ഥികൂടത്തിനു മുമ്പുണ്ടായിരുന്ന പച്ചപ്പ്
ഓര്‍മ്മ കാണുമോ എന്തോ..പക്ഷെ ഇന്നും
അതിന്റെ സൌന്ദര്യത്തിനു മുഴുവനായി
മങ്ങലേറ്റിട്ടില്ല..
15.ചക്ക
ഇതറിയില്ല എന്നാല്‍ മലയാളി അല്ല
എന്നാ അര്‍ത്ഥം..
14.പീച്ചങ്ങ
പച്ചയ്ക്ക് കറിവെയ്ക്കാനും പിന്നീട്
ശരീരത്ത് സോപ്പ് തേക്കാനും ഇവനെ
കഴിഞ്ഞേ ഉള്ളൂ
13.ചീമപ്പുളി
പുളിയനാണെങ്കിലും ഉപ്പിലിടാനും ചുമ്മാതെ
പച്ചയ്ക്കുതിന്നാനും അടിപൊളി
12.ചെമ്പരത്തി പൂവ്
സുന്ദരന്‍ ആണെങ്കിലും ഒരുവനെ
ഭ്രാന്തനാക്കാന്‍
ഇവനെ ചെവിയില്‍ വെച്ചാല്‍ മതി
11.നിത്യ വഴുതന
മെഴുക്കു പെരട്ടിയ്ക്ക് സൂപ്പര്‍
<< Newer Posts
Older Posts >>
Home
Subscribe to:
Posts (Atom)
Blog Archive
►
2009
(37)
►
July
(2)
►
June
(4)
►
May
(3)
►
April
(6)
►
March
(5)
►
February
(3)
►
January
(14)
▼
2008
(30)
►
December
(10)
▼
November
(10)
20.ആന
19.താഴൂര്‍ ക്ഷേത്രം
18.റോക്കി
17.കോഴി
16.മരം
15.ചക്ക
14.പീച്ചങ്ങ
13.ചീമപ്പുളി
12.ചെമ്പരത്തി പൂവ്
11.നിത്യ വഴുതന
►
October
(10)
My visitors
hit counter
Labels
ചിത്രങ്ങള്‍
(6)
My Blogs
എന്റെ പിക്കാസ ആല്‍ബം
Profile Photos
11 years ago
പട്ടികള്‍
120 . ഇംഗ്ലീഷ് കോക്കര്‍ സ്പനിയേല്‍ (English cocker spaniel)
13 years ago
കുളത്തുമണ്‍
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
ഇന്ത്യന്‍ പട്ടികള്‍
നന്ദി... Thanks
16 years ago
About Me
ദീപക് രാജ്|Deepak Raj
View my complete profile
Followers
About This Blog
ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും
© Blogger template 'Photoblog' by
Ourblogtemplates.com
2008
Back to
TOP