Friday, November 7, 2008

20.ആന

താഴൂര്‍ ക്ഷേത്രത്തിലെ ഉത്സവനാളില്‍
എഴുന്നെള്ളിപ്പിനായി നില്ക്കുന്ന ഗജരാജന്‍

5 comments:

paarppidam November 8, 2008 at 12:55 PM  

തീരെ ഭംഗിയില്ലാത്ത ആന ചമയം...തൃശ്ശൂർ വാ മാഷേ ചമയം കാണണമെങ്കിൽ....

Deepak Raj November 8, 2008 at 1:44 PM  

കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞ്

അരുണ്‍ കായംകുളം November 14, 2008 at 4:11 AM  

എവിടെയാ താഴൂര്‍ ക്ഷേത്രം?അവടി ഏത് ദേവനാ പ്രതിഷ്ഠ?അതു കൂടി പറയാമായിരുന്നു.

ദീപക് രാജ്|Deepak Raj November 16, 2008 at 7:15 PM  

താഴൂര്‍ പത്തനംതിട്ടയിലെ താഴൂരിലുള്ള ഒരു ക്ഷേത്രം ആണ്..ദേവിയാണ് ഇവിടെ പ്രതിഷ്ഠ ..

എം. എസ്. രാജ്‌ November 30, 2008 at 9:01 PM  

ഉത്സവം , ആന, എഴുന്നള്ളത്ത്, മേളം..... ആക്കാലമൊക്കെ പോയി :(

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP