Monday, December 1, 2008

30.മടക്കയാത്ര

ദ്വീപില്‍ നിന്നും തിരിച്ചു വരാന്‍ നിര്‍ത്തിയിരിക്കുന്ന
ഫെറി..ഓര്‍മ്മകള്‍ ഒരുപിടി നീറ്റലുകള്‍ സമ്മാനിച്ചത്‌
എന്നെന്നേക്കും നെഞ്ചില്‍ സൂക്ഷിച്ചുകൊണ്ട്‌
ഒരു മടക്കയാത്ര..

6 comments:

ശ്രീ December 1, 2008 at 1:06 AM  

കൂറ്റന്‍ ഫെറി ആണല്ലോ.
:)

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ December 4, 2008 at 10:19 AM  

ഇനിയും വരാം ഞാനീ വഴിയില്!

എം. എസ്. രാജ്‌ December 8, 2008 at 7:40 PM  

ഫൈലക്ക, എടുത്തലക്ക്വ..!

സ്നേഹതീരം December 13, 2008 at 8:49 PM  

പണ്ട് കുമ്പളങ്ങി എന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തിലേയ്ക്ക് വാഹനങ്ങള്‍ കടത്തിയിരുന്നത് ബോട്ടും, ചങ്ങാടവും ഉപയോഗിച്ചാണ്. ഇതു അതിന്റെയൊരു ആധുനികരൂപം, അല്ലേ :)

ദീപക് രാജ്|Deepak Raj December 13, 2008 at 10:15 PM  

അതെ ശ്രീ.. കാറുകളും മനുഷ്യര്‍ക്കും പോകാം..
മുഹമ്മദ് സഗീര്‍... വരിക...അഭിപ്രായം പറയുക
എം.എസ്.രാജെ.. എടുത്തങ്ങു അലക്കിക്കോ...ഞാനും വരും അലക്കാന്‍..
സ്നേഹതീരം.. പണ്ടു കൊച്ചിയില്‍ ഉണ്ടായിരുന്ന (ഇപ്പോള്‍ എനിക്കറിയില്ല ) ജങ്കാറിന്റെ ചേട്ടന്‍ ആണിവ..

എല്ലാവരും വീണ്ടും വരിക... മാസത്തില്‍ പത്തെണ്ണം വീതം പോസ്റ്റും..വരണം...കമന്റാം.

കാപ്പിലാന്‍ December 14, 2008 at 12:36 AM  

good one :)

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP