Sunday, February 8, 2009

45.മരത്തിന്റെ പ്രേതം

From Desktop

രാത്രിയില്‍ സ്പോട്ട് ലൈറ്റിന്റെ വെളിച്ചത്തില്‍ പ്രേതം കണക്കെ നില്ക്കുന്ന ഇവന്‍ മഞ്ഞുകാലം കഴിഞ്ഞാല്‍ സുന്ദരനായി പൂക്കളും ഇലകളും കൊണ്ടു നിറഞ്ഞു നില്ക്കും.

3 comments:

പ്രയാസി February 9, 2009 at 7:41 AM  

നല്ല ഫോട്ടൊ..:)

Mr. X February 9, 2009 at 10:33 AM  

കിടിലം..!
(ഇനി രാത്രിയില്‍ പേടിച്ചു ഞെട്ടി ഉണര്‍ന്നാല്‍...)

അരുണ്‍ കരിമുട്ടം February 10, 2009 at 5:35 AM  

ഫോട്ടോ ഇത്ര കിടിലമാക്കിയത് ലൈറ്റ് അറേഞ്ച്മെന്‍റിലൂടാണോ ബോസ്സ്?

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP