Wednesday, May 6, 2009

60.ക്രാഷ്‌ ലാന്റിംഗ്

ലാന്റിങ്ങിനുള്ള "റണ്‍വേ" നോക്കി കണ്ടുപിടിക്കുന്നു.
ഒരു വട്ടം ചുറ്റല്‍
സീറ്റ്‌ ബെല്‍റ്റ്‌ ഒക്കെ മുറുക്കി ഇനി ഇറങ്ങിയാല്‍ മതി.
ആഹ അങ്ങനെ ലാന്റിംഗ് ആകാറായി
ഓഹ്.. ക്രാഷ്‌ ലാന്റിംഗ് ആണല്ലോ ദൈവമേ.

14 comments:

ദീപക് രാജ്|Deepak Raj May 6, 2009 at 9:26 AM  

കുറേനേരം പുറകെ നടന്നു. അവസാനം ആശാന്‍ ഇറങ്ങാനുള്ള പുറപ്പാടിലാണെന്ന് മനസ്സിലായപ്പോള്‍ ലാന്റിംഗ് ഒന്ന് ഫോട്ടോയെടുക്കാം എന്ന് കരുതി. ഏതായാലും കുറെ ഫോട്ടോകള്‍ വേസ്റ്റ് ആക്കിയെങ്കിലും കുറെ കിട്ടി.

Unknown May 6, 2009 at 10:43 AM  

അത് കലക്കി മാഷെ

ഹന്‍ല്ലലത്ത് Hanllalath May 6, 2009 at 11:06 AM  

ക്ഷമയോടെ കാത്തിരുന്നെടുത്ത ചിത്രങ്ങളുടെ മനോഹാരിത അഭിനന്ദനീയം...
അവസാന ഫോട്ടോയില്‍ അവന്‍ പുറം തിരിഞ്ഞു കളഞ്ഞു അല്ലെ..? :)

The Eye May 6, 2009 at 11:12 AM  

Any way..
U tried a lot...!!

And that is seen in the pic.... Congrats..!!

പാവപ്പെട്ടവൻ May 6, 2009 at 12:39 PM  

സുപ്പര്‍ എന്ന് മാത്രമല്ല സു സുപ്പര്‍

വീകെ May 6, 2009 at 12:43 PM  

ആ പാവം പശിയകറ്റാൻ ഒരു കൊച്ചു മീനെങ്ങാനും കണ്ടെത്താനാവുമോന്നറിയാൻ
ഇറങ്ങിയതാ..
അപ്പഴേക്കും അതിനെ ക്ലിക്കി....

ആശംസകൾ.

nandakumar May 6, 2009 at 12:53 PM  

ക്ഷമയെ സമ്മതിച്ചു!!!

വാഴക്കോടന്‍ ‍// vazhakodan May 6, 2009 at 1:27 PM  

നിന്റെ ഫോട്ടോ കണ്ടാ നിനക്ക് ഇത്രയും ക്ഷമയുണ്ടെന്ന് സത്യമായും തോന്നില്ല ട്ടോ. പടങ്ങള്‍ കലക്കീ!

Ashly May 6, 2009 at 1:29 PM  

Wonderful !!

പകല്‍കിനാവന്‍ | daYdreaMer May 6, 2009 at 3:14 PM  

ഇവന്‍ മലയാളി തന്നെയാ.. അവസാനം കണ്ടില്ലേ.. ഹഹ
Good Work..

വികടശിരോമണി May 6, 2009 at 9:27 PM  

വല്ലാത്ത കക്ഷികൾ തന്നെ.ഇവിടെ ഉണ്ണാനും ഉറങ്ങാനും സമയമില്ലാ‍തെ ആളുകൾ പാഞ്ഞുകളിക്കുമ്പോൾ ഓരോരുത്തർ...

നീര്‍വിളാകന്‍ May 11, 2009 at 7:19 PM  

മനസമാധാനമായിട്ട് ഇര പിടിക്കാന്‍ പോലും സമ്മതികില്ല അല്ലെ..... എന്തായാലും കിടുക്കന്‍ ഫോട്ടോകള്‍ തന്നെ!!

പി.സി. പ്രദീപ്‌ May 12, 2009 at 1:37 PM  

ദീപക്കേ...
നന്നായിട്ടുണ്ട്.

എം.എസ്. രാജ്‌ | M S Raj June 15, 2009 at 5:45 PM  

രണ്ടാമത്തെ പടം പൊള്ളിപ്പോയി.
ഈ ശ്രമം അഭിനന്ദനീയം.

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP