Wednesday, February 25, 2009

47.വരൂ. ഇരുന്നു വിശ്രമിച്ചിട്ട് പോകാം..

From park

കാല്‍നടക്കാര്‍ക്ക്‌ വിശ്രമിക്കാന്‍ ഒരിടം.

Monday, February 16, 2009

46.ഹംസനൃത്തം

From drimnagh

മുഖം കാണാന്‍ കുറെ ശ്രമിച്ചു.അവസാനം വെള്ളത്തിലെ പ്രതിബിംബത്തില്‍ മുഖം കണ്ടു സമാധാനിച്ചു.നാണക്കാരന്‍ അല്ല.കുട്ടികുറുമ്പന്‍ അല്ലാതെന്താ...

Sunday, February 8, 2009

45.മരത്തിന്റെ പ്രേതം

From Desktop

രാത്രിയില്‍ സ്പോട്ട് ലൈറ്റിന്റെ വെളിച്ചത്തില്‍ പ്രേതം കണക്കെ നില്ക്കുന്ന ഇവന്‍ മഞ്ഞുകാലം കഴിഞ്ഞാല്‍ സുന്ദരനായി പൂക്കളും ഇലകളും കൊണ്ടു നിറഞ്ഞു നില്ക്കും.

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP