Wednesday, February 25, 2009

47.വരൂ. ഇരുന്നു വിശ്രമിച്ചിട്ട് പോകാം..

From park

കാല്‍നടക്കാര്‍ക്ക്‌ വിശ്രമിക്കാന്‍ ഒരിടം.

8 comments:

Typist | എഴുത്തുകാരി February 25, 2009 at 12:23 PM  

ആദ്യം തേങ്ങ ഉടക്കുന്നു.

ഇപ്പോ വരാന്‍ നേരമില്ല, കുറച്ചു കഴിഞ്ഞു വരാട്ടോ ഇരുന്നു വിശമിക്കാന്‍.

പകല്‍കിനാവന്‍ | daYdreaMer February 25, 2009 at 1:34 PM  

നല്ല ചിത്രം ദീപക്..
ഇരിക്കാം പക്ഷെ കടല വാങ്ങി തരണം... !
:)

നിരക്ഷരൻ February 25, 2009 at 3:59 PM  

യു.കെ.പോലുള്ള രാജ്യങ്ങളില്‍ ഇത്തരം മരം കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ കാറ്റും മഴയും വെയിലുമൊക്കെ ഏറ്റിട്ടും കേടുപാടുകളൊന്നും കൂടാതെ കിടക്കുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അങ്ങനെ പുറത്തിട്ടാല്‍ കേടാകാതെയിരിക്കുന്ന ഏതെങ്കിലും മരം ഉണ്ടോന്നറിയില്ല. പലപ്പോഴും തോന്നാറുണ്ട് അവിടന്നൊക്കെ കുറച്ച് മരമോ അല്ലെങ്കില്‍ പണിതീര്‍ത്ത ഇരിപ്പിടങ്ങള്‍ തന്നെയോ നാട്ടിലെത്തിക്കണമെന്ന്. നാട്ടിലെ പല മരങ്ങളും വീട്ടിനകത്തുപോലും കാലാവസ്ഥയ്ക്കനുസരിച്ച് ചുരുങ്ങുകയും വീര്‍ക്കുകയും ചെയ്യുന്നതായാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. എന്റെ കാഴ്ച്ചയുടെ കുഴപ്പമാകാനും മതി. ഈ അറിവ് തെറ്റാണെങ്കില്‍ അറിവുള്ളവര്‍ തിരുത്തിത്തരണേ...

Pongummoodan February 27, 2009 at 6:55 AM  

ഇരിക്കാം. കുടിക്കാനെന്ത് കിട്ടും ? :)

ദീപക് രാജ്|Deepak Raj February 27, 2009 at 10:59 AM  

പ്രിയ ടൈപ്പിസ്റ്റ്/എഴുത്ത്കാരി.
നന്ദി.സമയം ഉണ്ടാക്കി വീണ്ടും വരണം.

പ്രിയ പൊങ്ങുംമൂടന്‍/പകല്‍കിനാവന്‍
വാറ്റ് ചാരായവും മസാല കടലയും വാങ്ങാം.അപ്പോള്‍ രണ്ടു പേര്‍ക്കും ആവും.

പ്രിയ നിരക്ഷരന്‍
എനിക്ക് തോന്നിയ അതെ കാര്യം തന്നെ.കാരണം ഇവിടെ വീടിന്റെ ഭിത്തിയും ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട്.എന്റെ തോന്നല്‍ ഇവിടെ തണുപ്പും മഴയും മിക്കപ്പോഴും ഉണ്ടാവുമെങ്കിലും
ഒരു മാക്സിമം ചൂട് ഇന്ത്യയിലെ പോലെ ഉണ്ടാവില്ല എന്നതിനാലാവും.കാരണം ചൂടിന്റെ പരമാവധി ഇന്ത്യയിലെ പോലെ ഇവിടെ ഇല്ലല്ലോ.പിന്നെ ഇത് പൈന്‍ മരമാണ്. ഒരു പക്ഷെ പൈന്‍ മരത്തിനു ഈ കാലാവസ്ഥാ വെതിയാനം താങ്ങാന്‍ പറ്റുമെന്ന് തോന്നുന്നു.
ഇത്രയും എന്റെ അറിവാണ്‌.അറിവുള്ളവര്‍ തിരുത്തുക.
നന്ദി.

ഹന്‍ല്ലലത്ത് Hanllalath March 3, 2009 at 10:50 AM  

നല്ല ചിത്രം,...ഇത് എവിടെയാണ് ..?

ആശംസകള്‍...

ഹന്‍ല്ലലത്ത് Hanllalath March 3, 2009 at 10:52 AM  

നല്ല ചിത്രം...
ഇത് എവിടെയാണ് ..?

ആശംസകള്‍..

അരുണ്‍ കരിമുട്ടം March 4, 2009 at 6:17 AM  

ഫോട്ടോ ഇഷ്ടപ്പെട്ടു,
എന്നെ ഇരുത്തി
:)

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP