Friday, March 27, 2009

52.വീണ്ടും കിളി


പറക്കാന്‍ തുടങ്ങിയപ്പോള്‍ എടുത്തതാ.നേരമല്‍പ്പം ഇരുട്ടിയതുകൊണ്ട്‌ പോട്ടം പിടിക്കാന്‍ വല്ല്യ പ്രയാസം.

Monday, March 23, 2009

51.മഞ്ഞപ്പൂ



മഞ്ഞയുടെയും ഓറ ഞ്ചിന്റെയും ഈ കോമ്പിനേഷന്‍ എനിക്കിഷ്ടപ്പെട്ടു.നിങ്ങള്‍ക്കോ ?

Monday, March 16, 2009

50.ഇല്ലെടാ വിടില്ല നിന്നെ ഞാന്‍..


ടെലിലെന്‍സ്‌ വാങ്ങുന്നതിന് മുമ്പേ പലവട്ടം പറ്റിച്ചു കടന്നു കളഞ്ഞു നീ.ഇനി പോവുന്നതോന്നു കാണണം.എവിടെ പോയാലും വിടില്ല നിന്നെ ഞാന്‍.

Saturday, March 14, 2009

49.മദ്യമൊഴിച്ചു എന്തും കുടിക്കാമോ..?


മദ്യം ഒഴിവാക്കണമേന്നാണോ അതോ മദ്യം ഒഴിച്ച് എന്തും കഴിക്കാമെന്നാണോ.?രണ്ടായാലും ഇവന്‍ വെള്ള വൈന്‍ ആണ്. വീഞ്ഞ് മദ്യം അല്ലല്ലോ. അല്ലേ?

Wednesday, March 4, 2009

48.സായാഹ്ന വെയിലില്‍ തിളങ്ങുന്ന ശാന്തിതീരം

From Mahboula (Kuwait)

സായാഹ്ന വെയിലില്‍ തിളങ്ങുന്ന ശാന്തിതീരം : ഒരു വൈകുന്നേരത്തെ കാഴ്ച.കുവൈറ്റില്‍ നിന്ന്.

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP