Monday, December 1, 2008
29.സാല്‍ഹ മോട്ടല്‍
സഞ്ചാരികളെ കാത്തു തയ്യാറാക്കിയ(പുനരുദ്ധരിച്ച)
സാല്‍ഹ ലബ്ന്യ മോട്ടല്‍
Posted by ദീപക് രാജ്|Deepak Raj at 12:38 AM 0 comments
28.ദ്വീപിലെ തടാകം.
ഒരു തടാകം.നീന്തിക്കളിക്കുന്ന അരയന്നങ്ങളെയും
പണം കൊടുത്തു ഉപയോഗിക്കാവുന്ന
പെഡല്‍ബോട്ടും കാണാം..
Posted by ദീപക് രാജ്|Deepak Raj at 12:36 AM 0 comments
26.വെടിയുണ്ടകളുടെ സൃഷ്ടി
ഈ വലിയ ദ്വാരം യന്ത്രതോക്കുകളുടെ സമ്മാനം..
വെടികൊണ്ട പാടുകള്‍ എല്ലായിടവും കാണാം.
Posted by ദീപക് രാജ്|Deepak Raj at 12:33 AM 1 comments
25.വെടിയുണ്ട അരിപ്പയാക്കിയിരിക്കുന്ന ബാങ്ക്
വെടിയുണ്ടകള്‍ തകര്‍ത്ത പാടുകള്‍ മാത്രം..ചരിത്രം
വിളിച്ചോതാന്‍ നിര്‍ത്തിയിരിക്കുന്ന
മറ്റൊരു യുദ്ധസ്മാരകം
Posted by ദീപക് രാജ്|Deepak Raj at 12:31 AM 0 comments
21.സാല്‍മിയയിലെ പ്രഭാതം

ഞാന്‍ കുവൈറ്റിലെ ഫൈലക്ക ദ്വീപിലേക്ക് നടത്തിയ യാത്രയില്‍ എടുത്ത ചിത്രങ്ങള്‍ ആണ് ഇവിടെ നല്‍കിയിരിക്കുന്നത്.
ഈ യാത്രയുടെ വിശദവിവരങ്ങള്‍ അറിയാന്‍ എന്റെ ബ്ലോഗ് പോസ്റ്റ് കാണുക:
1.ഫൈലക്ക ദ്വീപിലേക്ക്
2.ഫൈലക്ക ദ്വീപില്‍
മുഴുവന്‍ ചിത്രങ്ങളും കാണേണ്ടിയവര്ക്ക്:
1: ഒന്നാം ഭാഗം
2: രണ്ടാം ഭാഗം
N.B.: ചിത്രങ്ങള്‍ എന്റെ N70&N73 മൊബൈല്‍ ഫോണില്‍ ആണ് എടുത്തത്.. അതുകൊണ്ട് ക്ലാരിറ്റി അല്പം കുറവാണ്..
Posted by ദീപക് രാജ്|Deepak Raj at 12:07 AM 2 comments
Friday, November 7, 2008
18.റോക്കി
ഗ്രേറ്റ് ഡേന്‍ ഇനത്തിലാ ഇവന്റെ ജനനം..
കാഴ്ച്ചപോലെ അത്ര പാവമല്ല ഇവന്..
അടുത്താല്‍ അറിയാം ഉള്ളില്‍ മറഞ്ഞിരിക്കുന്ന ക്രൂരത...
പക്ഷെ സ്നേഹിക്കാനും അറിയാം..
Posted by ദീപക് രാജ്|Deepak Raj at 10:10 PM 0 comments
16.മരം
അസ്ഥികൂടത്തിനു മുമ്പുണ്ടായിരുന്ന പച്ചപ്പ്
ഓര്‍മ്മ കാണുമോ എന്തോ..പക്ഷെ ഇന്നും
അതിന്റെ സൌന്ദര്യത്തിനു മുഴുവനായി
മങ്ങലേറ്റിട്ടില്ല..
Posted by ദീപക് രാജ്|Deepak Raj at 10:04 PM 0 comments
Thursday, October 30, 2008
Wednesday, October 29, 2008
Subscribe to:
Posts (Atom)