Sunday, May 3, 2009

59.ഇരുദളം മാത്രം വിടര്‍ന്നോരീ കുസുമത്തെ...

ഇരുദളം വിടര്‍ന്നോരീ കുസുമത്തെ എന്റെ ക്യാമറയില്‍ ഒതുക്കിയപ്പോള്‍ .. വലിയ പടമാ ഒന്ന് ക്ലിക്കി വലുതാക്കിയാലും കുഴപ്പമില്ല

10 comments:

കുഞ്ഞിക്കുട്ടന്‍ May 3, 2009 at 2:09 PM  

നേരെ വിടര്‍ന്നു വിലസീടിന നിന്നെ നോക്കി
ആരാകിലെന്ത് മിഴിയുള്ളവര്‍ നിന്നിരിക്കാം

വാഴക്കോടന്‍ ‍// vazhakodan May 3, 2009 at 2:37 PM  

മുകുളം എന്ന പേര് നഷ്ടപ്പെടുത്തി ഒരു പൂവില്‍ നിന്നും അല്‍പ്പം മുന്നോട്ടും പോയോ എന്നൊരു സംശയം!
നല്ല കളര്‍!

Anonymous May 3, 2009 at 4:09 PM  

nice

Anonymous May 3, 2009 at 4:09 PM  

nice

nandakumar May 3, 2009 at 5:38 PM  

മുകുളമല്ല, പൂവ് തന്നെ !!

പടം കെങ്കേമം.

Unknown May 3, 2009 at 9:08 PM  

ഇരു ദളം മാത്രം :-)

ഹന്‍ല്ലലത്ത് Hanllalath May 4, 2009 at 8:43 AM  

സുന്ദരം...

The Eye May 4, 2009 at 12:24 PM  

നന്നായിരിക്കുന്നു...!!

പി.സി. പ്രദീപ്‌ May 4, 2009 at 10:27 PM  

നന്നായിട്ടുണ്ട്.

Calvin H May 5, 2009 at 6:41 AM  

beautiful!!!

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP