Profile Photos
10 years ago
ലാന്റിങ്ങിനുള്ള "റണ്‍വേ" നോക്കി കണ്ടുപിടിക്കുന്നു.
ഒരു വട്ടം ചുറ്റല്‍
സീറ്റ് ബെല്‍റ്റ് ഒക്കെ മുറുക്കി ഇനി ഇറങ്ങിയാല്‍ മതി.
ആഹ അങ്ങനെ ലാന്റിംഗ് ആകാറായി
ഓഹ്.. ക്രാഷ് ലാന്റിംഗ് ആണല്ലോ ദൈവമേ.
Posted by ദീപക് രാജ്|Deepak Raj at 9:14 AM
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
14 comments:
കുറേനേരം പുറകെ നടന്നു. അവസാനം ആശാന്‍ ഇറങ്ങാനുള്ള പുറപ്പാടിലാണെന്ന് മനസ്സിലായപ്പോള്‍ ലാന്റിംഗ് ഒന്ന് ഫോട്ടോയെടുക്കാം എന്ന് കരുതി. ഏതായാലും കുറെ ഫോട്ടോകള്‍ വേസ്റ്റ് ആക്കിയെങ്കിലും കുറെ കിട്ടി.
അത് കലക്കി മാഷെ
ക്ഷമയോടെ കാത്തിരുന്നെടുത്ത ചിത്രങ്ങളുടെ മനോഹാരിത അഭിനന്ദനീയം...
അവസാന ഫോട്ടോയില്‍ അവന്‍ പുറം തിരിഞ്ഞു കളഞ്ഞു അല്ലെ..? :)
Any way..
U tried a lot...!!
And that is seen in the pic.... Congrats..!!
സുപ്പര്‍ എന്ന് മാത്രമല്ല സു സുപ്പര്‍
ആ പാവം പശിയകറ്റാൻ ഒരു കൊച്ചു മീനെങ്ങാനും കണ്ടെത്താനാവുമോന്നറിയാൻ
ഇറങ്ങിയതാ..
അപ്പഴേക്കും അതിനെ ക്ലിക്കി....
ആശംസകൾ.
ക്ഷമയെ സമ്മതിച്ചു!!!
നിന്റെ ഫോട്ടോ കണ്ടാ നിനക്ക് ഇത്രയും ക്ഷമയുണ്ടെന്ന് സത്യമായും തോന്നില്ല ട്ടോ. പടങ്ങള്‍ കലക്കീ!
Wonderful !!
ഇവന്‍ മലയാളി തന്നെയാ.. അവസാനം കണ്ടില്ലേ.. ഹഹ
Good Work..
വല്ലാത്ത കക്ഷികൾ തന്നെ.ഇവിടെ ഉണ്ണാനും ഉറങ്ങാനും സമയമില്ലാതെ ആളുകൾ പാഞ്ഞുകളിക്കുമ്പോൾ ഓരോരുത്തർ...
മനസമാധാനമായിട്ട് ഇര പിടിക്കാന്‍ പോലും സമ്മതികില്ല അല്ലെ..... എന്തായാലും കിടുക്കന്‍ ഫോട്ടോകള്‍ തന്നെ!!
ദീപക്കേ...
നന്നായിട്ടുണ്ട്.
രണ്ടാമത്തെ പടം പൊള്ളിപ്പോയി.
ഈ ശ്രമം അഭിനന്ദനീയം.
Post a Comment