Monday, July 27, 2009

67.അടുത്ത ബ്ലോഗ്‌ മീറ്റ്‌ തേടി

ജീവിത പ്രാരാബ്ദങ്ങള്‍ ഓരോ ദിക്കിലേക്ക് കൊണ്ടുപോകുമ്പോള്‍ പല നല്ല സംഗമങ്ങളും നമുക്കന്യമായി തീരുന്നു. കൂട്ടിലേക്ക് തിരിച്ചുവരുന്ന വേളയില്‍ വല്ല സുഹൃത്ത്സംഗമങ്ങളും ബാക്കിയുണ്ടെങ്കില്‍ അത് എവിടെയെന്നു തിരക്കി അലയുന്ന പക്ഷികളില്‍ ഒരുവനായി ഞാനും. കഴിഞ്ഞ ചെറായി ബ്ലോഗ്‌ മീറ്റിനു സമര്‍പ്പണം. ഒപ്പം അതിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു അഭിനന്ദനങ്ങളും.

31 comments:

ramanika July 27, 2009 at 10:58 AM  

manoharam!

ഹരീഷ് തൊടുപുഴ July 27, 2009 at 11:08 AM  

ദീപക്കേ,
അടുത്ത വർഷം ഓണത്തിനു..

ഇപ്പോഴേ ലീവ് ശരിയാക്കിക്കോ..ട്ടോ

സുനിൽ കൃഷ്ണൻ(Sunil Krishnan) July 27, 2009 at 11:10 AM  

ദീപക്,

മനോഹരമായ ഫോട്ടോ..

സന്ദർഭോചിതമായ തലക്കെട്ടും !!!

പൈങ്ങോടന്‍ July 27, 2009 at 11:13 AM  

മൂന്നാമത്തെ പടം കിക്കിടു. ഉഷാറായിട്ടുണ്ട്.

Rakesh R (വേദവ്യാസൻ) July 27, 2009 at 11:24 AM  

ദീപക്കേ ,
അടുത്തതിന് കാണാം.

ശ്രീ July 27, 2009 at 11:45 AM  

അവസരോചിതം! നല്ല ചിത്രം

ജോ l JOE July 27, 2009 at 12:01 PM  

ദീപക്,
മീറ്റ്‌ വരാന്‍ കാത്തു നില്‍ക്കേണ്ട , 26 നു വരുമ്പോള്‍ വിളിക്കണം. നമുക്കൊന്ന് മീറ്റാം.

smitha adharsh July 27, 2009 at 12:15 PM  

ഹോ ! എന്ത് ഭാഗ്യവാനായ പക്ഷി !

Typist | എഴുത്തുകാരി July 27, 2009 at 12:34 PM  

അപ്പോ, പ്ലാനിങ്ങ് തുടങ്ങിയോ, അടുത്ത മീറ്റിനു്. കൊള്ളാം, നല്ല ബൂലോഗവും നല്ല ബൂലോഗരും.

ബഷീർ July 27, 2009 at 1:22 PM  

നല്ല ചിത്രങ്ങൾ

Areekkodan | അരീക്കോടന്‍ July 27, 2009 at 3:28 PM  

Oah...

Areekkodan | അരീക്കോടന്‍ July 27, 2009 at 3:35 PM  

അതെ എല്ലാവരും അടുത്ത ഈറ്റിന്‌ സോറി മീറ്റിന്‌ കാത്ത്‌നില്‍ക്കുന്നു.....ഹരീഷേ...ഓണത്തിനിടയില്‍ പുട്ടുകച്ചവടം നടക്കില്ല....നോമ്പാ റംസാന്‍ നോമ്പ്‌

കണ്ണനുണ്ണി July 27, 2009 at 4:33 PM  

മീറ്റ്‌ മിസ്സ്‌ ആയതിന്റെ വിഷമത്തില്‍ ഞാനും പങ്കു ചേരുന്നു ദീപക്‌ ....
അടുത്തതിനു നമുകൊക്കെ പോവാം....
ചിത്രങ്ങള്‍ മനോഹരം

അനില്‍@ബ്ലോഗ് // anil July 27, 2009 at 5:04 PM  

ആഹാ.
ഉഗ്രന്‍ പടംസ്.
അപ്പൊള്‍ ബേഡ് ഫോട്ടോഗ്രഫി അങ്ങ് അലക്കുകയാണല്ലെ?

Junaiths July 27, 2009 at 5:15 PM  

ദീപക്കേ,നമുക്ക്‌ അടുത്ത മാസം കാണാം..

കുഞ്ഞായി | kunjai July 27, 2009 at 7:36 PM  

മനോഹരമായി ചിത്രങ്ങള്‍(നിങ്ങടെ ബേര്‍ഡ് ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ഒരാള്‍).അവസരോചിതമായ തലക്കെട്ടും അടിക്കുറുപ്പും..

Rani July 27, 2009 at 9:56 PM  

:) chithrangal kollaam

പാവത്താൻ July 28, 2009 at 3:45 AM  

അതിമനോഹരം..ആശംസകള്‍.

ചാണക്യന്‍ July 28, 2009 at 8:21 AM  

ദീപക്കെ,
ചിത്രങ്ങള്‍ ഗംഭീരമായി..

നാട്ടില്‍ വരുമ്പോള്‍ വിളിക്കു മാഷെ..നമുക്ക് നേരിട്ട് കാണാം....

സൂത്രന്‍..!! July 28, 2009 at 8:35 AM  

nice picture

നിതിന്‍‌ July 28, 2009 at 11:54 AM  

ha! ellaam nalla chithrangngaL

ത്രിശ്ശൂക്കാരന്‍ July 28, 2009 at 3:05 PM  

നന്നായി,,

മാണിക്യം July 29, 2009 at 1:10 AM  

ഈശ്വരാ അടുത്ത മീറ്റ് വെള്ളത്തിലോ?
ദീപക് പടങ്ങള്‍ ഉഗ്രന്!
മോഡലുകള്‍ അതി സുന്ദരികള്‍
ഹോ ആ ഡൈവിങ്ങ് പോസ്!!

ദീപക് രാജ്|Deepak Raj July 29, 2009 at 10:39 AM  

രമണിഗ
നന്ദി .

ഹരീഷേ
ഈ ഓണത്തിനു നാട്ടില്‍ വരും. അപ്പോള്‍ ഒരു മിനി മീറ്റ് വെക്കാം. മീറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കഴിയുന്നത്ര കൂട്ടുകാരെ നേരില്‍ കാണാം.

സുനില്‍ കൃഷ്ണന്‍
നന്ദി . ഇനി അടുത്ത മീറ്റില്‍ കാണാം.

പൈങ്ങോടന്‍
എന്റെയും ഏറ്റവും ഇഷ്ടമുള്ള ചിത്രം അതുതന്നെ. അല്പം കൂടുതല്‍ മെനക്കെട്ടതും അതിനു വേണ്ടി തന്നെ. (ക്ഷമയില്ല അതാണ്‌ എന്റെ പ്രശ്നം :) )

വേദവ്യാസന്‍
തിരുവനന്തപുരമല്ലേ. ഒരു മെയില്‍ ആയി ഫോണ്‍ നമ്പര്‍ ഇടാമോ. ഞാന്‍ തിരുവനന്തപുരത്തു വരുന്നുണ്ട്. അപ്പോള്‍ കഴിയുമെങ്കില്‍ നേരില്‍ കാണാമായിരുന്നു.

ശ്രീ
നന്ദി.

ജോ
തീര്‍ച്ചയായും. ഞാന്‍ എറാണാകുളത്ത് ഉറപ്പായും വരും. വരുന്നതിന്റെ രണ്ടുദിവസം മുമ്പേ ഉറപ്പായും വിളിച്ചു പറയാം. അഥവാ അന്ന് ജോയ്ക്ക് അസൌകര്യം ഉണ്ടെങ്കില്‍ അതിനനുസരിച്ച് ഞാന്‍ വിളിച്ചു അവിടെ വരാം.

സ്മിത ആദര്‍ശ്‌
നന്ദി. ഇടയ്ക്കിടെ ഇവിടൊക്കെ വരണം.മറന്നു പോകരുത്..

എഴുത്തുകാരി ചേച്ചി.
തീര്‍ച്ചയായും. ഇത്രയും പേരെ ഒരുമിച്ചു കാണുക എന്നതും എല്ലാവരോടും ഒന്ന് സംസാരിക്കുക എന്നതും വളരെ പ്രധാന്യമുള്ളതല്ലേ. അത് മിസ്സ്‌ ചെയ്ത ഞങ്ങളുടെ അസൂയ പറയാന്‍ കഴിയില്ല.
അടുത്ത മീറ്റില്‍ ഉണ്ടാവും.. തീര്‍ച്ച.

ബഷീര്‍ വെള്ളരാട്
നന്ദി.

അരീക്കോടന്‍ മാഷ്‌
നോമ്പ് കഴിയട്ടെ. വീണ്ടും മീറ്റാം. നന്ദി.

കണ്ണനുണ്ണി
ഈ വിഷമം അടുത്ത മീറ്റില്‍ തീര്‍ക്കാം. അന്ന് തീര്‍ച്ചയായും വരും. അന്ന് നമുക്കെല്ലാം നേരില്‍ കാണാം.നന്ദി.

അനില്‍ @ബ്ലോഗ്‌
അടുത്തിടെ തുടങ്ങിയതാ. ഇപ്പോള്‍ ഒരു ഹരമായി. നന്ദി.. അപ്പോള്‍ അടുത്തുള്ള മീറ്റില്‍ കാണാം.
ഓഫ് : പതിവ് കാഴ്ചകള്‍ കാണുമ്പോള്‍ മൃഗങ്ങളെ സംബന്ധിച്ച പോസ്റ്റുകളില്‍ ഒരു വൈദഗ്ദ്യം അനുഭവപ്പെട്ടിരുന്നു. ഇപ്പോഴാണ് അതിന്റെ കാരണം മനസ്സിലായത്‌.. തീര്‍ച്ചയായും ആ വിഷയങ്ങളില്‍ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

കുഞ്ഞായി.
നന്ദി. വീണ്ടും ഇത്തരം ഫോട്ടോകള്‍ ഇടാം. പ്രോത്സാഹനം ഉണ്ടാവണം.

റാണി അജയ്
നന്ദി.

പാവത്താന്‍
നന്ദി.

ചാണക്യന്‍
തീര്‍ച്ചയായും. തിരുവനന്തപുരത്ത് വരുന്നുണ്ട്. അപ്പോള്‍ നേരില്‍ കാണാം. നമ്മുടെ വേദവ്യാസനും തിരുവനന്തപുരമല്ലേ. അപ്പോള്‍ നേരില്‍ എല്ലാവരെയും കാണാം. ഞാന്‍ വിളിക്കാം.

സൂത്രന്‍
നന്ദി.

നിതിന്‍
നന്ദി.

ത്രിശൂക്കാരന്‍
നന്ദി.

മാണിക്യം ചേച്ചി.
ചേച്ചിയ്ക്ക് ഞാന്‍ നന്ദി പറയില്ല. അപ്പോള്‍ അടുത്ത മീറ്റിനു വരണം. നേരില്‍ കാണണം.

nandakumar July 30, 2009 at 7:04 AM  

ചെറായി കടപ്പുറത്തേക്കാണോ‍??!!

:) തകര്‍പ്പന്‍ ചിത്രങ്ങള്‍

Unknown July 30, 2009 at 8:22 PM  

ചുള്ളാ സൂപ്പര്‍ പടങ്ങള്‍

Thaikaden July 31, 2009 at 2:37 PM  

Nice pics.....

Vellayani Vijayan/വെള്ളായണിവിജയന്‍ July 31, 2009 at 4:47 PM  

ചിത്രങ്ങള്‍ കിടിലോക്കിടിലം.
ആശംസകള്‍....

Manikandan August 1, 2009 at 2:12 PM  

ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്. ആശംസകൾ

Sureshkumar Punjhayil August 23, 2009 at 7:30 PM  

Adutha blog meettinu ippoze ashamsakal...!

Anonymous May 28, 2010 at 8:37 AM  

എത്ര മേല്‍ മനോഹരം ഈ കാഴ്ച്ചകള്‍...

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP