Friday, July 10, 2009

66.മാനുകള്‍

ക്ഷമവളരെ കുറവായതിനാല്‍ ഒന്ന് രണ്ടുത്തവണ ഫോട്ടോയെടുക്കാന്‍ കൂടെനടന്നു പിന്നീട് തിരികെ പോന്നു. ഇത്തവണ എന്തായാലും എടുത്തിട്ടേ വരൂ എന്നുകരുതി എടുത്തു.... ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്കിലെ മാനുകള്‍.





18 comments:

ഹരീഷ് തൊടുപുഴ July 10, 2009 at 2:55 AM  

കേഴമാനും, കലമാനും അല്ലേ....

ശ്രീ July 10, 2009 at 4:18 AM  

ഹായ്. :)

അവരുടെ ചെവിയിലെന്താ?

അരുണ്‍ കരിമുട്ടം July 10, 2009 at 5:03 AM  

ആദ്യ ഫോട്ടോയാ അടിപൊളി:)

the man to walk with July 10, 2009 at 6:43 AM  

manchithrangal ishtaayi

ചാണക്യന്‍ July 10, 2009 at 7:46 AM  

‘ മാനിനും കാതുകുത്ത്’

നല്ല ചിത്രങ്ങള്‍..ദീപക്...

krish | കൃഷ് July 10, 2009 at 8:21 AM  

Kammal itta maan?

ദീപക് രാജ്|Deepak Raj July 10, 2009 at 8:28 AM  

@ചാണക്യന്‍,കൃഷ്‌,ശ്രീ
ഒരു ടാഗിംഗ് ആണ്. ഇതിലൂടെ മാനിനെ ട്രാക്ക് ചെയ്യാം എന്ന്‍ പറയപ്പെടുന്നു. നമ്മുടെ നാട്ടില്‍ പശുക്കളുടെ ചെവിയില്‍ ടാഗ് ചെയ്യുന്നത് പോലെ. അല്പം കൂടി ആധുനികം എന്നുമാത്രം.
@അരുണ്‍ കായംകുളം
എന്റെയും ഇഷ്ടചിത്രം ആദ്യത്തേത് തന്നെ.
@ഹരീഷ്
അതെ. മൊത്തം പച്ചപ്പാണ്. ഹരീഷ് കണ്ടിരുന്നുവെങ്കില്‍ ഊണും ഉറക്കവും കളഞ്ഞു പാര്‍ക്കിലൂടെ നടക്കുമെന്ന് ഉറപ്പ്
@the man to walk വിത്ത്‌...
താങ്ക്സ്

അനില്‍@ബ്ലോഗ് // anil July 10, 2009 at 9:19 AM  

ഹായ്, കമ്മലിട്ട മാനുകള്‍.
:)

കുട്ടു | Kuttu July 10, 2009 at 9:38 AM  

പഞ്ചായത്തീന്ന് ലോണെടുത്ത് വാങ്ങിയ മാനുകളാണെന്ന് തോന്നുന്നു.. ചെവിയില്ലാം ടാഗ്..

പടം കൊള്ളാം..

സന്തോഷ്‌ പല്ലശ്ശന July 10, 2009 at 1:37 PM  

മാനേ...മെരുക്കിയാല്‍ (ദീപക്കിന്‌) മെരുങ്ങുന്ന മായപ്പോന്‍മാനെ....

താരകൻ July 10, 2009 at 5:21 PM  

കണ്ണുകളിൽ കാതരഭാവവുമായി നില്ല്ക്കുന്ന ഹരിണയുവതികളുടെ ചിത്രം ഇഷ്ടപെട്ടു

Unknown July 10, 2009 at 7:49 PM  

ഹ ഹ കുട്ടു കലക്കി

The Eye July 10, 2009 at 10:53 PM  

1st pic... Super..!

Kammalitta maan...!

പാവപ്പെട്ടവൻ July 11, 2009 at 10:11 AM  

എത്ര ഏറേ പാവപ്പെട്ട ഒരു ജീവി ഭുമിയില്‍ വേറെയുണ്ടോ ചിത്രം മനോഹരം മാഷേ

പാവപ്പെട്ടവൻ July 11, 2009 at 10:11 AM  

എത്ര ഏറേ പാവപ്പെട്ട ഒരു ജീവി ഭുമിയില്‍ വേറെയുണ്ടോ ചിത്രം മനോഹരം മാഷേ

കുക്കു.. July 11, 2009 at 7:07 PM  

ഫോട്ടോ എടുക്കാന്‍ വേണ്ടി...അനങ്ങാതെ നില്ല്ക്കുനത് കണ്ടില്ലേ....!!!.
നല്ല ചിത്രം...
:).

Sureshkumar Punjhayil July 23, 2009 at 10:36 AM  

Chithrangal valare manoharam...!

Ashamsakal...!!!

Manikandan August 1, 2009 at 2:13 PM  

സൈര്യമായി ഒന്നു കിന്നാരം പറയാനും സമ്മതിച്ചില്ല അല്ലെ :) നല്ല ചിത്രങ്ങൾ

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP