Saturday, March 14, 2009

49.മദ്യമൊഴിച്ചു എന്തും കുടിക്കാമോ..?


മദ്യം ഒഴിവാക്കണമേന്നാണോ അതോ മദ്യം ഒഴിച്ച് എന്തും കഴിക്കാമെന്നാണോ.?രണ്ടായാലും ഇവന്‍ വെള്ള വൈന്‍ ആണ്. വീഞ്ഞ് മദ്യം അല്ലല്ലോ. അല്ലേ?

8 comments:

Unknown March 14, 2009 at 1:26 PM  

പിന്നെ കോപ്പാ ,വീഞ്ഞ് മദ്യമല്ല എന്ന് പറഞ്ഞു ചെല്ലൂ പെണ്ണും പിള്ള അടി തരും .
സ്നേഹത്തോടെ
സജി

saju john March 14, 2009 at 3:06 PM  

കള്ളിനൊക്കുമോ ഈ
കണ്ണിനിമ്പമേറും സൊയമ്പന്‍

Vadakkoot March 14, 2009 at 3:20 PM  

മദ്യമൊഴിച്ച് മദ്യമൊഴിച്ചെന്തും കുടിക്കാം. മദ്യത്തില്‍ മദ്യമൊഴിച്ച് കഴിച്ചാല്‍ കോക്ക്ടെയിലാകും, അത് പിന്നെ വാളാകും :)

ഏ.ആര്‍. നജീം March 14, 2009 at 4:25 PM  

ഇതാകും ഈ പഴയ വീഞ്ഞു പുതിയ കുപ്പിയില്‍ എന്നൊക്കെ പറയുന്നത് അല്ലെ...?

കൊള്ളാം കൊള്ളാം

പ്രിയ ഉണ്ണികൃഷ്ണന്‍ March 14, 2009 at 5:28 PM  

മദ്യമൊഴിച്ച് പാല്‍ കുടിക്കരുത്. അകത്തും പൊറത്തും പിരിയും.

വീഞ്ഞ് മദ്യമല്ല ( ആണേല്‍ ഞാന്‍ മുടിഞ്ഞ മദ്യപാനി ആയേനെ )

420 March 15, 2009 at 7:24 AM  

ഇതേ ഉള്ളോ?

U March 22, 2009 at 3:57 PM  

പാല് ചേര്ത്തു ഉണ്ടാക്കുന്ന കോക്ക് ടയിലിനെ കുറിച്ചു പ്രിയ കേട്ടിട്ടില്ലേ?
1001 cocktail.com നോക്കിയാല്‍ കാണാം

Junaiths June 8, 2009 at 11:23 AM  

ഇതിന്റകത്തു വെള്ളം ഒഴിച്ച് കുളമാക്കല്ലേ.....വെളുത്ത മേഘങ്ങള്‍ക്കിടയിലൂടെ അങ്ങനെ അങ്ങനെ ഒഴുകിയൊഴുകി...

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP