Monday, March 16, 2009

50.ഇല്ലെടാ വിടില്ല നിന്നെ ഞാന്‍..


ടെലിലെന്‍സ്‌ വാങ്ങുന്നതിന് മുമ്പേ പലവട്ടം പറ്റിച്ചു കടന്നു കളഞ്ഞു നീ.ഇനി പോവുന്നതോന്നു കാണണം.എവിടെ പോയാലും വിടില്ല നിന്നെ ഞാന്‍.

10 comments:

ഹരീഷ് തൊടുപുഴ March 16, 2009 at 2:44 AM  

ഒന്നു കൂടി ക്രോപ്പ് ചെയ്യാമായിരുന്നു...

Shaf March 16, 2009 at 4:19 AM  

can u just put note about
ടെലിലെന്‍സ്‌ ?

siva // ശിവ March 16, 2009 at 7:03 AM  

സുന്ദരം ഈ ഷോട്ട്....

ദീപക് രാജ്|Deepak Raj March 16, 2009 at 11:05 AM  

200 mm കൂടുതല്‍ ഫോക്കല്‍ ലെങ്ങ്ത് ഉള്ള ലെന്‍സ്‌ സാധാരണ ടെലിഫോട്ടോ ലെന്‍സ്‌ അഥവാ ടെലിലെന്‍സ്‌ എന്ന് വിളിക്കും.ഞാന്‍ ഇപ്പോള്‍ വാങ്ങിയത് 250mm വരെ ഫോക്കല്‍ ലെങ്ങ്ത് ഉള്ളതാണ്.അതോടൊപ്പം ഉപയോഗിക്കുന്ന ക്യാമറ APC-C ടൈപ്പ് അതായതു ക്രോപ്പ് സെന്‍സര്‍ ആയതുകൊണ്ട് ലെന്‍സിനു 1.6x മള്‍ട്ടിപ്ലികെഷന്‍ കിട്ടുന്നു.അതായത് പ്രായോഗിക തലത്തില്‍ അത് 400mm കവര്‍ ചെയ്യും.

Unknown March 16, 2009 at 1:01 PM  

കൊള്ളാം കേട്ടോ ,അവനെങ്ങോട്ടാ പോകുന്നെ ഇര തേടിയോ അതോ ഇണ തേടിയോ
സജി തോമസ്

smitha adharsh March 16, 2009 at 2:45 PM  

good...

Manikandan March 16, 2009 at 8:21 PM  

വളരെ മനോഹരം ദീപക്.

നിരക്ഷരൻ March 17, 2009 at 5:45 PM  

സമ്മതിച്ചിരിക്കുന്നു.

ഇതൊരെണ്ണം എടുക്കാന്‍ പോയാല്‍ അറിയാം അതിന്റെ ബുദ്ധിമുട്ട്. ഒരു 100 പ്രാവശ്യമെങ്കിലും ക്ലിക്കണം ഒരെണ്ണം നേരേ ചൊവ്വേ കിട്ടാന്‍.

ദീപക് രാജ്|Deepak Raj March 18, 2009 at 11:54 AM  

പ്രിയ നിരക്ഷരന്‍,
പലപ്രാവശ്യം ഇവനെ നോക്കി നദിക്കരയില്‍ നോക്കിയിരുന്നു.തണുപ്പും കാറ്റും തന്നെ പ്രശ്നം.ആകെ എടുത്ത പന്ത്രണ്ടു ഫോട്ടോകളില്‍ രണ്ടെണ്ണം മാത്രം കുഴപ്പമില്ല.
ഒന്നിതാണ്.വേറെ ഒരെണ്ണം ഉണ്ട്.അല്പം രാത്രിയില്‍ എടുത്തതാണ്. അതും കിളിയുടെ ഇട്ടാല്‍ വല്ലവനും തെറി വിളിക്കുമോ എന്നൊരു ഭയം. സത്യത്തില്‍ നമുക്ക് ആവശ്യമുള്ള രീതിയില്‍ കിട്ടില്ല.പെട്ടെന്ന് പൊസിഷന്‍ മാറി പറക്കും. അങ്ങനെ കുറെ പ്രശ്നങ്ങള്‍ ഇപ്പോള്‍ 55-250mm ലെന്‍സ്‌ വാങ്ങി. അതുകൊണ്ട് അല്പം കൂടി ദൂരം എടുക്കാം.പഴയ ബ്രിഡ്ജ് കാമറ 504mm കവര്‍ ചെയ്യുമെങ്കിലും മൂവിംഗ് ഒബ്ജെക്ട് ഇത്ര ക്ലീയര്‍ ആവാറില്ല.
നന്ദി.

The Eye March 19, 2009 at 9:45 AM  

അമ്പടാ.... കണ്ടുപിടിച്ചല്ലേ..... !!!നന്നായിട്ടുണ്ടേ..... !!

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP