Monday, March 23, 2009

51.മഞ്ഞപ്പൂ



മഞ്ഞയുടെയും ഓറ ഞ്ചിന്റെയും ഈ കോമ്പിനേഷന്‍ എനിക്കിഷ്ടപ്പെട്ടു.നിങ്ങള്‍ക്കോ ?

12 comments:

പകല്‍കിനാവന്‍ | daYdreaMer March 23, 2009 at 11:43 AM  

എന്തിനാ ദീപക്കേ ഇത് ക്രോപ് ചെയ്തു കളഞ്ഞേ ?

ആർപീയാർ | RPR March 23, 2009 at 12:20 PM  

കൊള്ളാം ദീപക്കേ... എനിക്കും ഇഷ്ടമായി

ദീപക് രാജ്|Deepak Raj March 23, 2009 at 12:36 PM  

പ്രിയ പകല്‍കിനാവാന്‍

സത്യത്തില്‍ ഈ അടിയിലെ മഞ്ഞ ഇതളിന്റെ കൂടെ വേറെയൊരു മഞ്ഞ പൂവിന്റെ ഇതളും കടന്നു കൂടി. മെയിന്‍ ഫോട്ടോയെ ഡിസ്ട്രാക്റ്റ് ചെയ്യും എന്നുള്ളതുകൊണ്ടാണ് ക്രോപ്പ് ചെയ്തത്. പൂക്കള്‍ ക്രോപ്പ് ചെയ്യുന്നത് തെറ്റാണ് എന്നറിയാം.നന്ദി.

പ്രിയ ആര്‍.പി.ആര്‍.
നന്ദി.

പി.സി. പ്രദീപ്‌ March 23, 2009 at 12:39 PM  

ദീപക്കേ,
എനിക്കും ഇഷ്ടപ്പെട്ടെന്നേ:)

Anonymous March 23, 2009 at 12:39 PM  

പ്രിയ ദീപക്കേട്ടോ,
എനിക്കും ഇഷ്ടപ്പെട്ടു...

U March 23, 2009 at 12:59 PM  

ചിത്രത്തില്‍ Click ചെയ്തു Enlarge ചെയ്തപ്പോള്‍ മനോഹരമായിരിക്കുന്നു. !

പ്രിയ ഉണ്ണികൃഷ്ണന്‍ March 23, 2009 at 2:43 PM  

ചുന്ദരിപ്പൂ :)

Unknown March 23, 2009 at 5:59 PM  

ഇത് കണ്ടപ്പോ എനിക്ക് നമ്മുടെ നാട്ടിലെ ചുണ്ടമല്ലി പൂ ഓര്‍മ വരുവാ .ഫോട്ടോ നന്നായിട്ടോ .

Unknown March 24, 2009 at 6:27 AM  

Hi Deepak... Nice photos....

Calvin H March 24, 2009 at 10:49 PM  

നല്ല പൂവ്....

Anonymous May 3, 2009 at 4:10 PM  

ethu daffodil alle???

ദീപക് രാജ്|Deepak Raj May 3, 2009 at 4:49 PM  

athe. ithaanu daffodil

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP