53.പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍
"പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കുകയാണ് നമ്മള്‍ ഇനിയും പിറക്കാത്ത ജന്മങ്ങളില്‍
ഈ ബന്ധം എന്നും അനശ്വരമല്ലയോ അകലുകയില്ലിനി നമ്മള്‍
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം ഇണപിരിയാതെ അലഞ്ഞു
തമ്മില്‍ വേര്‍ പിരിയാതെ അലഞ്ഞു..."
(പാട്ട് ഞാന്‍ എഴുതിയതല്ല. എവിടെയോ കേട്ട് മറന്നതാണ്. പക്ഷെ ഈ ഫോട്ടോ കാണുമ്പോള്‍ ഓര്‍മ്മ വരുന്നു.)
12 comments:
excactly matching this lines
മനോഹരമായിരിക്കുന്നു..............
മനോഹരമായിരിക്കുന്നു
പ്രണയത്തെക്കുറിച്ച് ഇതിലും ഭംഗിയായി എങ്ങിനെയാ എഴുതുക അല്ലെ..?
നല്ല ചിത്രവും..
ഈ പാട്ടൊന്നും അങ്ങനെ മറക്കാതെ മാഷേ :)
ഫോടോ ഗംഭീരായി
അഹാ നല്ല ചിത്രം.
:)
വളരെ നന്നായിരിക്കുന്നു
“ഏതു ജന്മത്തിൻ ഏതു സന്ധ്യയിൽ എവിടെ വച്ചു നാം കണ്ടൂ ?..ആദ്യമായ് എവിടെ വച്ചു നാം കണ്ടൂ....?”
മനോഹരം !
ചിത്രം നന്നായി. “മനസ്സില്‍ ഒരു മഞ്ഞുതുള്ളി” എന്ന ചിത്രത്തിലെ ഗാനമാണ് ഇത്
wow........ kalakki........:P
Post a Comment