56.മനോഹരമായ പുല്‍ത്തറയും പെയ്പ്പല്‍ ക്രോസ്സും
യൂറോപ്പിലെ ഏറ്റവും വലിയ ചുറ്റുമതിലുള്ള പാര്‍ക്കാണ് ഫീനിക്സ് പാര്‍ക്ക്. ഏകദേശം ആയിരത്തി എഴുനൂറു ഏക്കറാണ് ഇതിന്റെ വിസ്തീര്‍ണ്ണം. ഇവിടെ മാര്‍പ്പാപ്പ ഇല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ നിര്‍മ്മിച്ചതാണ് പെയ്പ്പല്‍ ക്രോസ് എന്നപേരില്‍ പ്രശസ്തമായ ഈ കുരിശ്. ഇതിന്റെ ഉയരം മനസ്സിലാക്കണമെങ്കില്‍ കുരിശിനു താഴെ നില്‍ക്കുന്ന മനുഷ്യരുമായി ഒന്ന് താരതമ്യം ചെയ്യുക.
10 comments:
നന്നായിരിക്കുന്നു ദീപക്..
good one ,but which year pop came there
പല ടൈപ്പ് കുരിശും കണ്ടിടുണ്ട്...കേട്ടിതും ഉണ്ട് .....ഈ മാതരി കുരിശു ആദിയമായിട്ടാ കാണുനത്
September 1979
പ്രിയ ദീപക്
ഞാന്‍ ഗോല്‍വെയില്‍ നിന്നാണ് ....
2 തവണ ഡബ്ലിനില്‍ വന്നിടും ഫീനിക്സ് പാര്‍ക്ക് കാണാന്‍ സാധിച്ചില്ല ....
നല്ല ഫോട്ടോ .... ഇത് കണ്ടപ്പോള്‍ ഏതായാലും ഉറപിച്ചു അടുത്ത തവണ ഫീനിക്സ് പാര്‍ക്ക് കണ്ടിരിക്കും .....
നിങ്ങളുടെ ബ്ലോഗുകളിലെ ഒരു സ്ഥിരം സന്ദര്‍ശകനാണ് .... നന്നാവുന്നുട് ....
ആശംസകള്‍ .......
"പാപ്പല്‍ക്രോസ്" എന്നാണോ പറയുന്നത് ....
"പെയ്പ്പല്‍ ക്രോസ്" എന്നല്ലേ ?????? (എനിക്ക് അത്ര ഉറപ്പില്ല കേട്ടോ ... പള്ളിയില്‍ ഒകെ കേട്ടിരിക്കുന്നത് "പെയ്പ്പല്‍ പതാക " എന്നൊക്കെയാണ് )
പ്രിയ പ്രവാചകാ
ഞാന്‍ ഡബ്ലിനില്‍ ആണ്. എന്റെ ഇമെയില്‍ ഐഡി ഇതാണ് .
deepaklalu@yahoo.com
പ്രിയ പ്രവാചകന്‍
പെയ്പ്പല്‍ ആണ് ശരി. നന്ദി.
ഇത്രയും വലിയ കുരിശോ!
ഇത് അസ്സലായിരിക്കുന്നു
കിടിലന്‍ ചിത്രം..
Post a Comment