Monday, April 20, 2009

57.കൃഷിയിടം

ഉഴുതുമറിച്ച ഐറിഷ് കൃഷിയിടത്തിനുമുണ്ട് അതിന്റേതായ വശ്യത. അല്ലേ..?

6 comments:

പി.സി. പ്രദീപ്‌ April 20, 2009 at 9:27 PM  

ങാ ദീപക്കേ.....
കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്:)
ഇന്നത്തെ തേങ്ങ എന്റെ വക.

Typist | എഴുത്തുകാരി April 21, 2009 at 3:34 AM  

ഇവിടെ എന്താ കൃഷി ചെയ്യാന്‍ പോകുന്നതു്?

yousufpa April 21, 2009 at 9:46 AM  

ഇത് ആന്ധ്രയില്‍ എവിടെയോ അല്ലേ..?മുംബെയില്‍ പോകുമ്പോള്‍ ഇങ്ങനെയെല്ലാം കാണാന്‍ കഴിയും.

നമ്മുടെ കേരളത്തില്‍ കൃഷിയിടം കുടിയിടം ആണല്ലോ..

സുല്‍ |Sul April 21, 2009 at 5:14 PM  

വനമില്ലാതെ വന്യം.

ദീപക് രാജ്|Deepak Raj April 21, 2009 at 5:49 PM  

പ്രിയ എഴുത്തുകാരി

ഇവിടെ ഉരുളക്കിഴങ്ങാണ് കൃഷി ചെയ്യുന്നത്.

പ്രിയ യൂസുഫ്
ഇത് ആന്ധ്ര അല്ല. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട് ആണ്.

The Eye April 24, 2009 at 4:24 PM  

ചേറിണ്റ്റെ ഒരു മണം.....

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP