Saturday, June 27, 2009

65.ഈച്ചയുടെ മാക്രോ

മാക്രോ ലെന്‍സ്‌ വാങ്ങിയിട്ട് കുറെനാളായി. ഇവിടെ എടുക്കാന്‍ പറ്റിയ ഒന്നും കിട്ടിയില്ല. ചെറിയ ഒന്നും ഇവിടെ അധികം കാണാറില്ല. യാദൃശ്ചികമായി ഒരു ഈച്ചയെ കിട്ടിയപ്പോള്‍ ഒന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചു. ആദ്യമായി കിട്ടിയ ഇരയായതിനാല്‍ അടിച്ചു മയക്കി ഫോട്ടോ എടുത്തു. ഇടയ്ക്കെപ്പോഴോ ബോധം വന്നപ്പോള്‍ ആള് സ്ഥലം വിട്ടു. കിട്ടിയത് ഇവിടെ പോസ്റ്റുന്നു.











Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP