40.ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മംകൂടി.
From Desktop |
നയനമനോഹരവും മനസ്സിനാനന്ദവും തരുന്ന
ഒരു കുമരകം കാഴ്ച..
കുമരകം (കോട്ടയം ജില്ലയിലെ ഒരു സഞ്ചാരകേന്ദ്രം..
ആറുമാസം മുമ്പ് ഞാന്‍ പോയപ്പോള്‍ എടുത്ത
പത്തു ഫോട്ടോകള്‍ ആണ് കൊടുത്തിരിക്കുന്നത്..)
From Desktop |
Posted by ദീപക് രാജ്|Deepak Raj at 12:55 AM
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
6 comments:
നയനമനോഹരവും മനസ്സിനാനന്ദവും തരുന്ന
ഒരു കുമരകം കാഴ്ച..
കുമരകം (കോട്ടയം ജില്ലയിലെ ഒരു സഞ്ചാരകേന്ദ്രം..
ആറുമാസം മുമ്പ് ഞാന്‍ പോയപ്പോള്‍ എടുത്ത പ
ത്തു ഫോട്ടോകള്‍ ആണ് കൊടുത്തിരിക്കുന്നത്..)
രാജേ;
ഈ ഫോട്ടോകള്‍ എല്ലാം കൂടി ഒറ്റയടിക്ക് പോസ്റ്റാമായിരുന്നുല്ലേ. ഇതിന്റെ കൂടെ ഇത്തിരി വിവരണങ്ങള്‍ കൂടി പ്രതീക്ഷിക്കുന്നു...
എതായാലും അടുത്തുതന്നെ കുമരകം പോകുന്നുണ്ട്...എന്തു രസാല്ലേ കാണാന്‍!!!
ആശംസകളോടെ...
ഈ ഫോട്ടത്തില്‍ കാണുന്ന കുമരകം പോലെ തങ്കപ്പെട്ട ഒരു സ്ഥലത്ത് ഇനിയൊരു ജന്മം.. അതും താങ്കള്‍ക്ക്...ഉവ്വുവ്വ...
തലക്കെട്ടു കണ്ടു കയറിയതാ.നിരാശപ്പെടേണ്ടി വന്നില്ല ദീപക്കേ..ഉഗ്രൻ ചിത്രം.ഞെക്കി വലുതായിക്കണ്ടർമ്മാദിക്കുവാൻ ഉദ്ബോദനം ഒരു കുഞ്ഞ് നോട്ടായിത്താഴെക്കൊടുക്കൂസ്..!
മനോഹര ചിത്രം.
പുതിയ ജന്മമായി വരുമ്പോഴേക്കും എന്താകുമോ ആവോ?
നമ്മുടെ നാടിന്റെ ഒരു ഭംഗി :) ഇതുവരെ കുമരകത്തു പോയിട്ടില്ല ഒരിക്കൽ പോണം. കുറെ ആളുകളായി കുമരകത്തിന്റെ ചിത്രങ്ങൾ കാട്ടി കൊതിപ്പിക്കണു. ഞാനും പോവും.
Post a Comment