ഞങ്ങള്‍ ഇവനെ മുണ്ടി എന്നും വിളിക്കും..ചിലര്‍ കൊക്കെന്നും
ഞങ്ങളും ഇവനെ മുണ്ടി എന്നു വിളിക്കും
ഇത് ഞങ്ങളുടെ നാട്ടില്‍ കൊക്ക് എന്നാ അറിയപ്പെടുന്നത്..... നല്ല ചിത്രം.....
മുണ്ടി എന്നു വിളിക്കപ്പെടുന്ന കൊക്കു തന്നെയോ ഇത്? ഒരു സംശയം.ഓഫ്ഫ്:മാസത്തില്‍ പത്തെണ്ണം !ഡൊസുമാറിയാല്‍ പ്രശ്നമാവുമോ?
ചാരനിറം മുണ്ടിയ്ക്കും വെള്ളനിറം കൊക്കിനും അല്ലെ അനിലേ.. പക്ഷെ രണ്ടിനും സൂപ്പര്‍ ടേസ്റ്റ് ആണ്.. (സ്വന്തം അനുഭവം വച്ചു പറഞ്ഞതാ..)
നല്ല ചിത്രം...ഇതിനെ മൊണ്ടി കൊക്കെന്ന് വിളിക്കാമോ?:)
ഇവനെ കൈ കൊണ്ടു പിടിക്കാന്‍ അറിയാമോ ? ആദ്യം തലയില്‍ ഒരു കൊടം കമത്തി വെകണം . അതിന് രണ്ടു ദ്വാരം ഇടാന്‍ മറക്കരുത് . കണ്ണ് കാണാന്‍ . പതുക്കെ വെള്ളത്തില്‍ കൂടി നടന്നു പോയി പിടലിക് പിടിക്കുക
ഞാനും ഇവനെ മുണ്ടി എന്നു വിളിക്കാം
good pic
nannaayirikkunnu..
Post a Comment
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
10 comments:
ഞങ്ങള്‍ ഇവനെ മുണ്ടി എന്നും വിളിക്കും..ചിലര്‍ കൊക്കെന്നും
ഞങ്ങളും ഇവനെ മുണ്ടി എന്നു വിളിക്കും
ഇത് ഞങ്ങളുടെ നാട്ടില്‍ കൊക്ക് എന്നാ അറിയപ്പെടുന്നത്..... നല്ല ചിത്രം.....
മുണ്ടി എന്നു വിളിക്കപ്പെടുന്ന കൊക്കു തന്നെയോ ഇത്? ഒരു സംശയം.
ഓഫ്ഫ്:
മാസത്തില്‍ പത്തെണ്ണം !
ഡൊസുമാറിയാല്‍ പ്രശ്നമാവുമോ?
ചാരനിറം മുണ്ടിയ്ക്കും വെള്ളനിറം കൊക്കിനും അല്ലെ അനിലേ.. പക്ഷെ രണ്ടിനും സൂപ്പര്‍ ടേസ്റ്റ് ആണ്.. (സ്വന്തം അനുഭവം വച്ചു പറഞ്ഞതാ..)
നല്ല ചിത്രം...
ഇതിനെ മൊണ്ടി കൊക്കെന്ന് വിളിക്കാമോ?:)
ഇവനെ കൈ കൊണ്ടു പിടിക്കാന്‍ അറിയാമോ ?
ആദ്യം തലയില്‍ ഒരു കൊടം കമത്തി വെകണം . അതിന് രണ്ടു ദ്വാരം ഇടാന്‍ മറക്കരുത് . കണ്ണ് കാണാന്‍ . പതുക്കെ വെള്ളത്തില്‍ കൂടി നടന്നു പോയി പിടലിക് പിടിക്കുക
ഞാനും ഇവനെ മുണ്ടി എന്നു വിളിക്കാം
good pic
nannaayirikkunnu..
Post a Comment