Friday, January 9, 2009

43.എന്‍റെ ധൈര്യം സമ്മതിക്കണ്ടേ....!!!

From Desktop

സ്വന്തം ഫോട്ടോ ഇങ്ങനെ ഇട്ടു കമന്റ് പറയിപ്പിക്കാന്‍ ഇതു വരെ ആരെങ്കിലും ധൈര്യം കാട്ടിയിട്ടുണ്ടോ.. ഇതു ഞാന്‍ തന്നെയാണ്.. കല്യാണത്തിന്‍റെ മൂന്നുമാസം മുമ്പ്.. ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോ ഇഷ്ടപ്പെടുന്ന ഞാന്‍ അതെ ഫോര്‍മാറ്റില്‍ ടൈമര്‍ സെറ്റ് ചെയ്തു ട്രൈപോഡില്‍ വെച്ചെടുത്ത ഫോട്ടോ ആണ്..

തെറി കമന്റ് ആക്കിയാലും ഉറപ്പായാലും വെളിയില്‍ വിടും.. സെന്‍സര്‍ ചെയ്യില്ല എന്നര്‍ത്ഥം.. പ്രതികരിക്കാതെ പോകല്ലേ..

12 comments:

ദീപക് രാജ്|Deepak Raj January 9, 2009 at 9:09 PM  

എന്‍റെ ധൈര്യം സമ്മതിക്കണ്ടേ....!!!"

സ്വന്തം ഫോട്ടോ ഇങ്ങനെ ഇട്ടു കമന്റ് പറയിപ്പിക്കാന്‍ ഇതു വരെ ആരെങ്കിലും ധൈര്യം കാട്ടിയിട്ടുണ്ടോ.. ഇതു ഞാന്‍ തന്നെയാണ്.. കല്യാണത്തിന്‍റെ മൂന്നുമാസം മുമ്പ്...

ചാണക്യന്‍ January 9, 2009 at 10:11 PM  

കല്യാണത്തിന് മൂന്ന് മാസം മുമ്പുള്ള പോട്ടോം വേണ്ട..കല്യാണ ശേഷമുള്ള പോട്ടോം മതി....തന്റെ ഇപ്പോഴത്തെ കോലമെങ്ങനെയെന്ന് അറീണമല്ലോ:)

ദീപക് രാജ്|Deepak Raj January 13, 2009 at 5:09 PM  

ഇടാം മാഷേ

അനൂപ് അമ്പലപ്പുഴ January 15, 2009 at 6:27 AM  

ninte pic nu angu comment errtirikkuvalle ninte fans..........

Mohamedkutty മുഹമ്മദുകുട്ടി January 15, 2009 at 7:01 PM  

ഇതെന്താ,ആര്‍ക്കും കമന്റാന്‍ തോന്നണ്ടെ?എപ്പോഴും ആദ്യത്തെ ഒരു കമന്റ് തന്റെ വക തന്നെയാവും!“നിന്റെ ഒടുക്കത്തെ ഒരു ധൈര്യം“.ഇതാണു എന്റെ കമന്റ്.

അനില്‍@ബ്ലോഗ് // anil January 16, 2009 at 3:38 AM  

ഹോ , നീയൊരു ഫയങ്കരന്‍ തന്നെ. !!

എം.എസ്. രാജ്‌ | M S Raj January 18, 2009 at 2:01 PM  

അവിഞ്ഞ ഗ്ലാമറും മുടിഞ്ഞ ഫോട്ടോയും..

അസൂയ.. അസൂയ...

മാണിക്യം January 28, 2009 at 11:58 PM  

ന്റേ പാറേമാതാവേ!
എങ്ങാണും സിനിമേ വന്നാല്‍
ഈ മൊകം കണ്ടീരിക്കനമല്ലോ
[പരേതനാ ഗ്ലാമര്‍!]

Sureshkumar Punjhayil January 29, 2009 at 4:40 AM  

Iyalu kollamedo... Oru kai nokku...!!!

jayanEvoor January 31, 2009 at 1:36 PM  

കൊള്ളാം ദീപക്!

ചുള്ളന്‍ തന്നെ!

Rajasree March 24, 2009 at 12:55 AM  

kollaam deepak.you and your photography...

ഹരി.... April 19, 2009 at 8:13 AM  

ente Ponnannaaaaa...ningalu cinemayil varanje karyamayi kto.
theater kathikendi vannene

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP