Profile Photos
10 years ago
എണ്ണപ്പണത്തില്‍ അറബികള്‍ കൊട്ടാരങ്ങള്‍ പണിയുന്നുണ്ടെങ്കിലും ഇതേപോലെയുള്ള വീടുകളിലും അവര്‍ താമസിക്കുന്നുണ്ട്.. കുവൈറ്റില്‍ ഞാനെടുത്ത ഒരു ഫോട്ടോ..
Posted by ദീപക് രാജ്|Deepak Raj at 12:49 AM
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
3 comments:
എണ്ണപ്പണത്തില്‍ അറബികള്‍ കൊട്ടാരങ്ങള്‍ പണിയുന്നുണ്ടെങ്കിലും ഇതേപോലെയുള്ള വീടുകളിലും അവര്‍ താമസിക്കുന്നുണ്ട്.. കുവൈറ്റില്‍ ഞാനെടുത്ത ഒരു ഫോട്ടോ..
ഇനിയും ഇതുപോലുള്ള ചിത്രങ്ങള്‍ കാണിച്ചുതരൂ..
പിന്നെ താങ്കളുടെ കുമരകം ഫോട്ടോസ് കണ്ടതില്‍ നിന്നും പ്രചോദിതനായി ഈ കഴിഞ്ഞ ഞായറാഴ്ച ഞാനും അവിടം സന്ദര്‍ശിച്ചിരുന്നു. അതിന്റെ വിശദാംശങ്ങള്‍ ഇവിടെയുണ്ട്
സമയമുണ്ടെങ്കില്‍ ദയവായി വരൂ..
ഛെ ഗള്‍ഫുകാരുടെ മാനം കളയല്ലേ ദീപക്കേ. പള പളാ മിന്നുന്ന കൊട്ടാരങ്ങളുള്ളപ്പോ ഇതൊക്കെ ശ്രദ്ധിക്കാന്‍ പാടുണ്ടോ? :-)
Post a Comment