Profile Photos
10 years ago
വീഴാതെ പിടിക്കണം
ങാ കിട്ടിപ്പോയി. ചെറുതായാലെന്താ തല്ക്കാലത്തെക്കായല്ലോ ...
Posted by ദീപക് രാജ്|Deepak Raj at 7:23 PM
Labels: ചിത്രങ്ങള്‍
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
17 comments:
അതന്നെ വീഴാതെ പിടിക്കണം....
nice photos
:)
കോളം/കൊളം/കുളം??? ഒക്കെ ഒരു വക... നല്ല പടം മാഷെ!
ഭഗവാനെ ഇതുകൊന്ടങ്ങ്... മുഴുപ്പിക്കണേ ...
കൊള്ളാമല്ലോ
ഇപ്പോ വെള്ളത്തിലാ.... അല്ലേ..?
കുളം എത്ര കൊക്കിനെ കണ്ടതാ?
ആദ്യം സൗമ്യം,
അവസാനമെത്തിയപ്പോഴേക്കും രൌദൃം !!!
എല്ലാ ഇര പിടിയന്മാരുടെയും ഭാവങ്ങള്‍ ഒന്നു തന്നെ..
ഒരു കുളം കണ്ട കാലം മറന്നു...:)
ചിത്രം നന്നായിട്ടുണ്ട്...
Eppol ennum vellathilaano..?!
Good pic..
നന്നായിരിക്കുന്നു
കൊക്കിലൊതുക്കി അല്ലേ
നല്ല പടങ്ങള്‍
വളരെ നല്ല ചിത്രങ്ങൾ ദീപക്..ഭംഗിയായി എടുത്തിരിയ്ക്കുന്നു!
കലക്കി. ക്ഷമിച്ചതിന് കിട്ടിയ പ്രതിഫലം
Nice snaps..
very good images Deepak.
ഇദ് കിടു :)
അതേ അതേ മെരുക്കത്തില്‍
ഇരയെ കൊക്കിലാക്കുക അതും ഒരു കലയാ
ആ കല ചിത്രമാക്കുന്നത് അതിലും വലുത്
ഉഗ്രന്‍ ദീപക് !!
Post a Comment