പ്രിയ അനില്‍@ബ്ലോഗ് പനിനീര്‍ പൂവ് തന്നെയാണ് മലയാളം. ആദ്യം തലക്കെട്ട് ഇവയെ റോസ് എന്നെങ്ങനെ വിളിക്കുമെന്നായിരുന്നു. കാരണം ഇതില്‍ ഒരെണ്ണം ഒഴികെ മറ്റെല്ലാം വേറെ കളറുകള്‍ ഉള്ള പൂവാണല്ലോ. റോസ് കളര്‍ അല്ലാത്തതിനെ എങ്ങനെ റോസ് എന്ന് വിളിക്കും എന്നായിരുന്നു എന്റെ മനസ്സിലെ ചോദ്യം.
32 comments:
ആദ്യത്തെ പൂ തന്നെ ഏറ്റവും സുന്ദരി.
അടിപൊളി അണ്ണാ
നല്ല ചിത്രങ്ങള്‍, ദീപക്
കൊള്ളാം..
ഒരു പൂ ഞാന്‍ ചോദിച്ചു ...ഒരു പൂക്കാലം നീ തന്നു...
റോസാപ്പൂ...റോസാപ്പൂ...
കൊള്ളാട്ടോ.
സുന്ദരൻ ഫോട്ടോസ് എന്നുപറഞ്ഞാൽ കുറഞ്ഞുപോകും ദീപക് !!
Rosaappoo chinna rosaappoo
Nice shots Deepak.
സുന്ദരം റോസാപ്പൂക്കള്‍....
അതി സുന്ദര്‍ അണ്ണാ
ഇതൊക്കെ ഇങ്ങനെ നിറുത്തിയെക്കാതെ ആര്‍ക്കെങ്കിലുമൊക്കെ പിച്ചി കൊടുത്തു കൂടെ ദീപക്കേ.. :)
നല്ല ചിത്രങ്ങള്‍..
റോസാപ്പൂവെ പനിനീര്‍പ്പൂവെ ഇന്നെലെ നീയൊരു മൊട്ടായിരുന്നല്ലെ...
ഇത് അസ്സലായല്ലോ...കിടിലന്‍!
റോസാപ്പൂ ....ചിന്ന റോസാപൂ .......
നന്നായി ... എന്നാലും ഒരു ചോദ്യം ...എന്തിനീ പൂക്കള്‍ വിരിയുന്നു ..???
ഡോ... എനിക്കു തന്നോട് അസൂയയാ...
ഉഗ്രന്‍ ചിത്രങ്ങള്‍....
തെളിമയാര്‍ന്ന ചിത്രങ്ങള്‍.
റൊസാ പൂവാണോ പനിനീര്‍പ്പൂവണോ മലയാളം?
:)
പ്രിയ അനില്‍@ബ്ലോഗ്
പനിനീര്‍ പൂവ് തന്നെയാണ് മലയാളം. ആദ്യം തലക്കെട്ട് ഇവയെ റോസ് എന്നെങ്ങനെ വിളിക്കുമെന്നായിരുന്നു. കാരണം ഇതില്‍ ഒരെണ്ണം ഒഴികെ മറ്റെല്ലാം വേറെ കളറുകള്‍ ഉള്ള പൂവാണല്ലോ. റോസ് കളര്‍ അല്ലാത്തതിനെ എങ്ങനെ റോസ് എന്ന് വിളിക്കും എന്നായിരുന്നു എന്റെ മനസ്സിലെ ചോദ്യം.
Really graet,
നല്ല സുന്ദരി പൂവുകള്‍
athu kalakki mashe sorry for manglish
മച്ചു,ഫീനിക്സില്‍ പൂക്കള്‍ നിറഞ്ഞു തുടങ്ങിയല്ലേ,മനോഹരമായിരിക്കുന്നു എല്ലാം
ജുനൈതെ,
ഫീനിക്സില്‍ പൂക്കള്‍ ആയി. ഇത് അതിനടുത്തുള്ള വാര്‍ മെമ്മോറിയല്‍ പാര്‍ക്കിലെതാണ്..
നന്ദി ദീപക്- ഫോട്ടോകള്‍ക്ക്
ദിപക്കേ;
കൊള്ളാലോ റോസാപ്പടങ്ങള്‍..
ആശംസകള്‍..
റോസാപൂ റോസപൂ
പൂന്തേന്‍ റോസപൂ
മുള്ളാല്‍ നീ നുള്ളാതെന്‍ റോസപൂ
മറന്നൊ നമൊന്നായി
പറന്നേ പൊയ് പൊയ് പൊയ്
നിലവിന്‍ ചാഞ്ചാടും കിനാക്കാലം
നല്ല ചിത്രങ്ങള്‍
നല്ല ചിത്രങ്ങള്‍!!
വെറുതെ ആണോ ഇവള്‍ പൂക്കളുടെ രാജ്ഞി ആയത്.
ആദ്യമായാണ് ഇവിടെ .മനോഹരം.
നല്ല പടങ്ങള്‍ ദീപക്
Post a Comment