64.ഒരു തുറമുഖ നഗരം
അയര്‍ലണ്ടിലെ ഡണ്‍ലേരി(Dun loughrie) തുറമുഖ നഗരമാണിത്. എല്ലാദിവസവും രണ്ടു തവണ യൂ.ക്കെ.(UK) യിലേക്ക് ഇവിടുന്നു ഫെറിയുണ്ട്. വിസയുള്ളവര്‍ക്ക് തങ്ങളോടൊപ്പം വാഹനവും അങ്ങോട്ട് കൊണ്ടുപോകാം. കരയില്‍ നിന്നുള്ള ഒരു ദൃശ്യം
ഇവിടെ സ്വകാര്യയാട്ടുകള്‍ (Private yacht) നങ്കൂരം ഇടാനുള്ള സൗകര്യമാണ് ഇവിടെ
രണ്ടുവശത്തുനിന്നും കടല്പാലം പോലെയുണ്ടാക്കിയിരിക്കുന്ന പീയറുകള്‍ ഉണ്ട്. അവിടെക്കുള്ള വഴിയുടെ വശത്തുള്ള മനോഹരമായ കാഴ്ച
പീയറിലേക്ക് പോകുന്ന നടപ്പാത
മറുകരയില്‍ ബ്ലാക്ക് റോക്ക് എന്ന മറ്റൊരു നഗരദൃശ്യം.
പീയറുകളുടെ ഇടയിലൂടെയുള്ള ഫെറിച്ചാല്‍ ഇവിടെ കാണാം..
ചാലിലൂടെ പോകുന്ന ഫെറി
25 comments:
nice picks..
നല്ല ചിത്രങ്ങൾ അയർലണ്ട് ഇത്രയും രസമുള്ള സ്ഥലമാണോ
നല്ല ഭംഗിയുള്ള സ്ഥലം ല്ലേ....
ദീപക്കേ നന്നായിട്ടുണ്ട്.
എല്ലാം മനോഹരം!.......
ദിപക്കേ;
സത്യത്തില്‍ ഒട്ടേറെ നന്ദിയുണ്ട് ട്ടോ..
നമ്മടെ അളിയനോടും പെങ്ങളോടും പറഞ്ഞു മടുത്ത ഒരു സംഭവമാ ഇത്; ഡണ്‍ലേരിയുടെ പ്രകൃതിഭംഗിയുടെ ഫോട്ടം പിടിച്ചയക്കാന്‍..
ഇനിയും ഇതു പോലെ കുറെയില്ലേ...
ആ ഡബ്ലിനിലേക്കിറങ്ങി കുറേ പ്രകൃതിസൌന്ദര്യം കൂടി ഒപ്പിയെടുത്ത് പോസ്റ്റൂ..
പെട്ടന്ന്!!!
Good one....keep going..
സുന്ദരന്‍ തുറമുഖം
നല്ല പടങ്ങള്‍.
ഈ ഫെറി സര്‍വീസ് ശെരിക്കും ഒരു സംഭവം തന്നെ അല്ലേ
നല്ല സുന്ദരന്‍ പടങ്ങളും സ്ഥലവും
സൂപ്പര്‍ ചിത്രങ്ങള്‍ ദീപക്.....
അയര്‍ലണ്ടിന്റെ മനോഹാരിത ചിത്രങ്ങളിലൂടെ ബൂലോകര്‍ക്ക് നല്‍കുന്നതിനു നന്ദി.....
കൂടുതല്‍ ചിത്രങ്ങള്‍ക്കും വിവരണങ്ങള്‍ക്കുമായി കാത്തിരിക്കുന്നു....
ഫോട്ടോയിലെങ്കിലും കാണാല്ലോ?
:)
superb pictures
മനോഹരം!!!
നന്ദി.....ഒരിക്കലും നേരിട്ട് പോയി കാണുവാന്‍ സാദ്ധ്യതയില്ലാത്ത ഈ ദൃശ്യങ്ങള്‍ക്ക്.........
3rd pic is really great..
എല്ലാവര്‍ക്കും നന്ദി.
ഹരീഷേ
അന്ന് നമ്മള്‍ സംസാരിച്ചതിന് ശേഷമാണു അവിടെ പോയത്.. അളിയനും പെങ്ങളും നല്ല പ്രകൃതി ഭംഗിയുള്ളിടത്താണ് താമസിക്കുന്നത്.
ചാണക്യന്‍
ഇനിയും ഇങ്ങനെയുള്ള ഫോട്ടോകള്‍ ഇടാം. വീണ്ടും പ്രോത്സാഹനം തരണം.
I took the last pic....
Sorry tto....
Valare nannayirikkunnu...
ചിത്രങ്ങളിലൂടെ അയർലണ്ട് കാണാനുള്ള ഭാഗ്യമുണ്ടായല്ലോ ! നന്ദി
എന്തുമാത്രം വൃത്തിയും ഭംഗിയുമുള്ള തുറമുഖം..
nannaayirikkunnu('!')
Manoharamaayirikkunnu
അതിന്റെ യാത്രാവിവരണം എഴുതാമായിരുന്നു
നൗകകൾക്കായി ഇവിടെ എറണാകുളത്ത് ബോൾഗാട്ടിയിൽ ഇങ്ങനെ ഒരു സംഭവം വരും എന്നു പറഞ്ഞുകേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി. ഇപ്പോൾ ചിത്രത്തിലെങ്കിലും ഒന്ന് കണ്ടല്ലൊ. നന്നായിട്ടുണ്ട്.
നല്ല ചിത്രങ്ങള്‍, ദീപക്
അടിപൊളി :-)
Post a Comment