ഇവന്‍ നീര്‍ക്കാക്ക ആണെന്ന് തോന്നുന്നു...നേരിട്ടു നോക്കിയാല്‍ കാണാന്‍ പ്രയാസം..ഒപ്പം തിരിഞ്ഞുള്ള ഇരിപ്പും.. ഭാഗ്യത്തിന് കൈയിലെ കാമറയില്‍ 504 mm ലെന്‍സ് ആയതിനാല്‍ അവനെ പടത്തില്‍ ഒതുക്കാന്‍ കഴിഞ്ഞു ... കറമ്പന്‍ ആണെങ്കിലും കുറുമ്പിനു കുറവില്ല
നീര്‍ക്കാക്ക തന്നെ. ദാ http://shotsight.blogspot.com/2008/11/blog-post_16.html ഈ പോസ്റ്റ് നോക്കൂ. അവിടെ കൈപ്പള്ളീടെ കമന്റും
ചിത്രം വ്യക്തമല്ലാത്തതിനാൽ ഒറപ്പിച്ചു പറയാൻ കഴിയുന്നില്ല, Phalacrocorax carbo അല്ല.ഇവൻ indian shag (Phalacrocarax Fuscicolis) ആകാനാണു് സാദ്ധ്യത.
Post a Comment
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
3 comments:
ഇവന്‍ നീര്‍ക്കാക്ക ആണെന്ന് തോന്നുന്നു...
നേരിട്ടു നോക്കിയാല്‍ കാണാന്‍ പ്രയാസം..
ഒപ്പം തിരിഞ്ഞുള്ള ഇരിപ്പും..
ഭാഗ്യത്തിന് കൈയിലെ കാമറയില്‍ 504 mm ലെന്‍സ്
ആയതിനാല്‍ അവനെ പടത്തില്‍ ഒതുക്കാന്‍ കഴിഞ്ഞു ...
കറമ്പന്‍ ആണെങ്കിലും കുറുമ്പിനു കുറവില്ല
നീര്‍ക്കാക്ക തന്നെ. ദാ http://shotsight.blogspot.com/2008/11/blog-post_16.html ഈ പോസ്റ്റ് നോക്കൂ. അവിടെ കൈപ്പള്ളീടെ കമന്റും
ചിത്രം വ്യക്തമല്ലാത്തതിനാൽ ഒറപ്പിച്ചു പറയാൻ കഴിയുന്നില്ല, Phalacrocorax carbo അല്ല.
ഇവൻ indian shag (Phalacrocarax Fuscicolis) ആകാനാണു് സാദ്ധ്യത.
Post a Comment