Thursday, January 1, 2009

33.ഞാന്‍ തനിച്ചാണ്.

തനിച്ചിരിക്കുന്ന മറ്റൊരു വീരന്‍..
കറുത്തവന്‍ആയതുകൊണ്ടും പേരെനിക്ക്
അറിയാത്തതുകൊണ്ടും നീരില്‍ വസിക്കുന്നതുകൊണ്ടും
ഇവനും എനിക്ക് നീര്‍ക്കാക്ക തന്നെ.. ഒ
റ്റയ്ക്ക്‌ ഒരു കമ്പില്‍ ഇരിക്കുന്ന ഇവന്‍
ഇരതേടുകയാണോ അതോ ഇണ തേടുകയാണോ..??

3 comments:

ദീപക് രാജ്|Deepak Raj January 1, 2009 at 1:01 AM  

തനിച്ചിരിക്കുന്ന മറ്റൊരു വീരന്‍..
കറുത്തവന്‍ആയതുകൊണ്ടും പേരെനിക്ക്
അറിയാത്തതുകൊണ്ടും നീരില്‍ വസിക്കുന്നതുകൊണ്ടും
ഇവനും എനിക്ക് നീര്‍ക്കാക്ക തന്നെ.. ഒ
റ്റയ്ക്ക്‌ ഒരു കമ്പില്‍ ഇരിക്കുന്ന ഇവന്‍
ഇരതേടുകയാണോ അതോ ഇണ തേടുകയാണോ..??

എം.എസ്. രാജ്‌ | M S Raj January 2, 2009 at 4:21 PM  

സാരമില്ല , ഏതു (ദീപക്)രാജിനും ഒരു ദിവസം ഉണ്ടെന്ന് അവനോട് പറഞ്ഞേക്ക്

Mohamedkutty മുഹമ്മദുകുട്ടി January 29, 2009 at 1:20 AM  

ഇരിപ്പു കണ്ടാല്‍ നിന്നെപ്പോലെ തന്നെ!

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP