Thursday, January 1, 2009

37.എരിയുന്ന ബീഡിചുണ്ടില്‍.

ബീഡിയും ചുണ്ടില്‍ കടിച്ചുപിടിച്ചു വള്ളംതുഴയുന്ന
മറ്റൊരു കുമരകംവാസി...

5 comments:

ദീപക് രാജ്|Deepak Raj January 1, 2009 at 12:59 AM  

ബീഡിയും ചുണ്ടില്‍ കടിച്ചുപിടിച്ചു വള്ളംതുഴയുന്ന
മറ്റൊരു കുമരംവാസി

ഹരീഷ് തൊടുപുഴ January 1, 2009 at 2:05 AM  

ബീഡിയൊന്നും കാണാന്‍ കഴിയുന്നില്ലല്ലോ രാജേ!!!

പിന്നേയ്; ഇങ്ങനെ തുടരന്‍ പടപോസ്റ്റിടാതെ ദിവസം ഓരോന്നല്ലേ ഭംഗി..
എന്നാലല്ലേ കാണികള്‍ ശ്രദ്ധിക്കൂ...

പുതുവത്സരാശംസകളോടെ...

ഇആര്‍സി - (ERC) January 1, 2009 at 3:26 AM  

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

Rejeesh Sanathanan January 1, 2009 at 5:50 AM  

പുകവലി ആരോഗ്യത്തിന് ഹാനികരം.
പുതുവത്സരാശംസകള്‍........

The Common Man | പ്രാരബ്ധം January 1, 2009 at 6:50 AM  

Kumaram alla... Kumarakom...

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP