Tuesday, January 27, 2009

44.എങ്ങോട്ട് പോകണം?

From park

ജീവിതത്തില്‍ പലപ്പോഴും ഇതേപോലെ ഏതുവഴി തെരഞ്ഞെടുക്കണം എന്നൊരു ചോദ്യത്തെ നേരിടേണ്ടി വരും. കൂടുതല്‍ ചിന്ത ആവശ്യമെങ്കില്‍ അടുത്തുകാണുന്ന ഇരിപ്പിടം പോലെയോന്നില്‍ വിശ്രമിച്ചു നന്നായി തീരുമാനിച്ചു മുന്നോട്ടുള്ള ഏത് പാത തെരഞ്ഞെടുക്കുക.. ഒരു അയര്‍ലണ്ട് പാര്‍ക്കിലെ ദൃശ്യം..

13 comments:

ദീപക് രാജ്|Deepak Raj January 27, 2009 at 1:06 PM  

ഒരു അയര്‍ലണ്ട് പാര്‍ക്കിലെ ദൃശ്യം..

Mr. X January 27, 2009 at 1:27 PM  

വളരെ നല്ല ചിത്രം, അടിക്കുറിപ്പും.
:)

ജോ l JOE January 27, 2009 at 3:45 PM  

Good Picture...

ചാണക്യന്‍ January 27, 2009 at 5:42 PM  

കണ്ണടച്ച് നടന്നോളൂ....

നല്ല ചിത്രം ദീപക്...

ഋഷി|rISHI January 27, 2009 at 9:22 PM  

nice shot Deepak:)

ആശിഷ രാജേഷ് January 28, 2009 at 4:39 AM  

മനോഹരം...

...... January 28, 2009 at 5:44 AM  

നല്ല ചിത്രം.

Typist | എഴുത്തുകാരി January 28, 2009 at 4:38 PM  

ഒന്നാലോചിക്കട്ടേ.

Mohamedkutty മുഹമ്മദുകുട്ടി January 29, 2009 at 1:11 AM  

Nice photo and footnote.Congratulations!

poor-me/പാവം-ഞാന്‍ January 29, 2009 at 6:13 AM  

Have you kept your huge pants for drying?

എം.എസ്. രാജ്‌ | M S Raj January 29, 2009 at 2:20 PM  

നേരെ വിട്ടോ മാഷേ..!

Jayasree Lakshmy Kumar January 29, 2009 at 11:36 PM  

എങ്ങോട്ടാച്ചാൽ പൊക്കോളൂ. ഭൂമി ഉരുണ്ടതാ :)

ശ്രീഇടമൺ February 4, 2009 at 12:00 PM  

two roads diverged in a yellow wood
and sorry i could not travel both...

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP