Thursday, January 1, 2009

40.ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മംകൂടി.

From Desktop

നയനമനോഹരവും മനസ്സിനാനന്ദവും തരുന്ന
ഒരു കുമരകം കാഴ്ച..
കുമരകം (കോട്ടയം ജില്ലയിലെ ഒരു സഞ്ചാരകേന്ദ്രം..
ആറുമാസം മുമ്പ് ഞാന്‍ പോയപ്പോള്‍ എടുത്ത
പത്തു ഫോട്ടോകള്‍ ആണ് കൊടുത്തിരിക്കുന്നത്..)

6 comments:

ദീപക് രാജ്|Deepak Raj January 1, 2009 at 12:58 AM  

നയനമനോഹരവും മനസ്സിനാനന്ദവും തരുന്ന
ഒരു കുമരകം കാഴ്ച..
കുമരകം (കോട്ടയം ജില്ലയിലെ ഒരു സഞ്ചാരകേന്ദ്രം..
ആറുമാസം മുമ്പ് ഞാന്‍ പോയപ്പോള്‍ എടുത്ത പ
ത്തു ഫോട്ടോകള്‍ ആണ് കൊടുത്തിരിക്കുന്നത്..)

ഹരീഷ് തൊടുപുഴ January 1, 2009 at 2:09 AM  

രാജേ;
ഈ ഫോട്ടോകള്‍ എല്ലാം കൂടി ഒറ്റയടിക്ക് പോസ്റ്റാമായിരുന്നുല്ലേ. ഇതിന്റെ കൂടെ ഇത്തിരി വിവരണങ്ങള്‍ കൂടി പ്രതീക്ഷിക്കുന്നു...
എതായാലും അടുത്തുതന്നെ കുമരകം പോകുന്നുണ്ട്...എന്തു രസാല്ലേ കാണാന്‍!!!

ആശംസകളോടെ...

എം.എസ്. രാജ്‌ | M S Raj January 2, 2009 at 4:18 PM  

ഈ ഫോട്ടത്തില്‍ കാണുന്ന കുമരകം പോലെ തങ്കപ്പെട്ട ഒരു സ്ഥലത്ത് ഇനിയൊരു ജന്മം.. അതും താങ്കള്‍ക്ക്...ഉവ്വുവ്വ...

Kiranz..!! January 3, 2009 at 8:59 PM  

തലക്കെട്ടു കണ്ടു കയറിയതാ.നിരാശപ്പെടേണ്ടി വന്നില്ല ദീപക്കേ..ഉഗ്രൻ ചിത്രം.ഞെക്കി വലുതായിക്കണ്ടർമ്മാദിക്കുവാൻ ഉദ്ബോദനം ഒരു കുഞ്ഞ് നോട്ടായിത്താഴെക്കൊടുക്കൂസ്..!

നരിക്കുന്നൻ January 4, 2009 at 6:49 AM  

മനോഹര ചിത്രം.
പുതിയ ജന്മമായി വരുമ്പോഴേക്കും എന്താകുമോ ആവോ?

Manikandan March 16, 2009 at 8:25 PM  

നമ്മുടെ നാടിന്റെ ഒരു ഭംഗി :) ഇതുവരെ കുമരകത്തു പോയിട്ടില്ല ഒരിക്കൽ പോണം. കുറെ ആളുകളായി കുമരകത്തിന്റെ ചിത്രങ്ങൾ കാട്ടി കൊതിപ്പിക്കണു. ഞാനും പോവും.

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP